DontMiss
ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357,....
ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്....
ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ ആണ് ഇന്ത്യയിൽ ഹിന്ദി വാക്കുകൾ കൊണ്ടുവന്നതെന്ന് അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി....
തലസ്ഥാനത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള നടപടിയില്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍. എം.എ ലത്തീനെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ എ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം. ലത്തീഫ്....
പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്....
തെക്ക് ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ (നവംബർ 15) ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.....
ലക്ഷദ്വീപിലെ കോളജുകൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവ്വകലാശാലയ്ക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ്....
ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാന ഇന്ത്യൻ ടീമിനെ നയിക്കുകയന്ന് സൂചന. ടെസ്റ്റ്....
ടി-20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലി ഏകദിനത്തിലും, ടെസ്റ്റിലും ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നായിരുന്നു സൂചനകൾ.....
മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ വിമാനത്താളത്തില്‍ 8 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈ വിമാനത്താളത്തില്‍ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും ചെന്നൈയില്‍....
ദില്ലിയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. നവംബർ ആദ്യവാരം മാത്രം 1171 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത് എന്ന് ദില്ലി....
ലഖിംപൂരിൽ കർഷകരെ വാഹനമിടിച്ചുകൊന്ന കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.....
നടന്‍ ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ പരിഹസിച്ച് മുന്‍ ജഡ്ജി എസ്. സുദീപ്. ജോജുവിന്റെ ‘സ്റ്റാര്‍’ സിനിമയുടെ പ്രദർശനം....
രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു.....
ജനജീവിതത്തെ താറുമാറാക്കുകയും പതിനായിരക്കണക്കിന് സംരംഭങ്ങളെ ഇല്ലാതാക്കുകയും സമ്പദ്ഘടനയെ പിന്നോട്ട് അടിപ്പിക്കുകയും ചെയ്ത ഒരു തുഗ്ലക് പരിഷ്കാരത്തിന്റെ അഞ്ചാം വാർഷികമാണിന്നെന്ന് മോദി....
ട്വന്റി – 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പുറത്ത്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ന്യൂസിലന്‍ഡ് സെമിയില്‍ കടന്നു. അഫ്ഗാനിസ്ഥാനെ 8....
എന്ത് കൊണ്ട് മോദി ഇന്ത്യക്കെതിരെ കാമ്പയിൻ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമത്. 21,000 ത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്.ട്വിറ്ററില്‍ ട്രെന്‍ഡിംഗായി....
സിപിഎം പാലക്കാട് ചിറ്റിലഞ്ചേരി ലോക്കൽ സമ്മേളനത്തിലെ പതാകയുയർത്തലിന് ഏഴാം ക്ലാസ്സുകാരന്റെ മുദ്രാവാക്യം വിളി വൈറലാകുന്നു. ചിറ്റിലഞ്ചേരി സ്വദേശികളായ രമേശ് പ്രസീത....
തിരുവനന്തപുരം ഡി സി സി യോഗത്തിൽ നാടകീയ രംഗങ്ങൾ .കെ പി സി സി പ്രസിഡൻറിനെ കമ്മറ്റിയിൽ വിമർശിച്ച ബ്ലോക്ക്....
കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമായി എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി പുനഃസംഘടന വേണ്ടെന്നും....
കെഎസ്ആർടിസിയിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ദിവസമായ നാളെ ( നവംബർ 6 ന്) പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്....
താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടിലെത്തി നേരിട്ട് കണ്ട് തമിഴാനാട് മുഖ്യമന്ത്രി സ്റ്റാലിന്‍. അനാചാരത്തിനെതിരെ....