DontMiss

നൂഡില്‍സ് ഇഷ്ടമാണോ? കഴിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി അറിയൂ

നൂഡില്‍സ് ഇഷ്ടമാണോ? കഴിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി അറിയൂ

ഇന്ന് എല്ലാവരും ഏറ്റവും എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ഒന്നാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണ് നിങ്ങള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ? നൂഡില്‍സില്‍ കൂടുതലായും....

വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് നഴ്സുമാർ മരിച്ചു

എറണാകുളം വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസൻ്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്.....

സിക പ്രതിരോധം: ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും; ഏഴു ദിന ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആരോഗ്യ....

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സി പി ഐ എം സ്ഥാനാർത്ഥി ഷീജ ശശി തെരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി സി പി ഐ എം സ്ഥാനാർത്ഥി ഷീജ ശശി തെരഞ്ഞെടുക്കപ്പെട്ടു. 9 നെ തിരെ....

ഫ്ലാറ്റ് നിർമാണത്തിനിടെ അപകടം; ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കടവന്ത്ര വിദ്യാനഗറിലായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണാണ്....

രാജ്യത്തെ ഡ്രോണ്‍ ഉപയോഗം: ചട്ടങ്ങള്‍ പുതുക്കി കേന്ദ്രം

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതുക്കിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്രോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഇത്....

കൊല്ലത്ത് വിഷവാതകം ശ്വസിച്ച് കിണറിനുള്ളിൽ കുടുങ്ങിയ 4 പേരും മരിച്ചു

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിനുള്ളിൽ കുടുങ്ങി 4 പേരും മരിച്ചു. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം. കിണറിലെ....

കൊല്ലത്ത് നൂറടിയോളം താഴ്ച്ചയുള്ള കിണറിനുള്ളിൽ കുടുങ്ങിയ 3 പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്നകിണറിനുള്ളിൽ കുടുങ്ങി 3 പേർ മരിച്ചു. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം. കിണറിലെ ചെളി....

കൊവിഡ് മൂന്നാം തരംഗം വന്നു കഴിഞ്ഞു; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം....

പെ​ണ്‍​കു​ട്ടികളു​ടെ ചി​ത്രം മോ​ര്‍​ഫ്​ ചെ​യ്​​ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ

പെ​ണ്‍​കു​ട്ടികളു​ടെ ചി​ത്രം മോ​ര്‍​ഫ്​ ചെ​യ്​​ത്​ സോഷ്യൽ മീഡിയ വ​ഴി പ്ര​ച​രി​പ്പി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം ക​ര​ങ്കു​ളം പ​ഞ്ചാ​യ​ത്ത്....

‘ഒരു മരം മുറിക്കാന്‍ മഴു നല്‍കിയാല്‍ അതുവച്ച് ഒരു വനം മൊത്തം വെട്ടിനശിപ്പിക്കുന്ന അവസ്ഥ’; രാജ്യദ്രോഹനിയമം കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐ പി സി 124 എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. 75 വര്‍ഷം മുമ്പുള്ള....

ഇന്നും നാളെയുമായി നടക്കുന്ന ഊര്‍ജ്ജിത പരിശോധനാ യജ്ഞത്തില്‍ പരമാവധി പേര്‍ പങ്കെടുക്കണമെന്ന് ആരോഗ്യമന്ത്രി

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കൊവിഡ് പൊസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയും (ജൂലൈ 15,....

ഇനിമുതൽ ഗോവൻ യാത്ര പഴയപോലെ എളുപ്പമല്ല ; പുതിയ നിർദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് കൊവിഡ്‌ കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.തുടർന്ന് കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സഞ്ചാരികളുടെ വൻ ഒഴുക്കാണുണ്ടായത്.....

ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ്; കളിക്കാര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് ബി സി സി ഐ

ഇംഗ്ലണ്ട് പര്യടനത്തിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കളിക്കാരുടെ പേര് ബി സി സി ഐ പരസ്യപ്പെടുത്തിയിട്ടില്ല.....

അമ്പ​ല​പ്പാ​റ​യി​ല്‍ യുവാവ് വെ​ടി​യേ​റ്റ് മ​രി​ച്ച സംഭവം; വെ​ടി​യു​ണ്ടകൾ 51 ക​ഷ​ണ​ങ്ങ​ളാ​യി ചി​ത​റി അ​വ​യ​വ​ങ്ങ​ളിൽ തുളച്ചു കയറിയെന്ന് പോ​സ്റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

തി​രു​വി​ഴാം​കു​ന്ന് അമ്പ​ല​പ്പാ​റ​യി​ല്‍ വെ​ടി​യേ​റ്റ്​ മ​രി​ച്ച ഇ​ര​ട്ട​വാ​രി​യി​ലെ പ​റ​മ്പത്ത് വീ​ട്ടി​ല്‍ സ​ജീ​റി​ന്റെ വ​യ​റി​നും വാ​രി​യെ​ല്ലി​നു​മി​ട​യി​ല്‍ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.....

പാക് മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാകിസ്ഥാന്‍ മുസ്ലിം ലീഗ്....

കൊടകര കുഴൽപ്പണ കേസ്; 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ 6 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുൽ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി,....

നൂറിന്റെ നിറവിൽ വിപ്ലവ നക്ഷത്രം എൻ ശങ്കരയ്യ

നൂറിന്റെ നിറവിൽ വിപ്ലവ നക്ഷത്രം എൻ ശങ്കരയ്യ… 1964ൽ സിപിഐ ദേശീയ കൗണ്സിലിൽ നിന്ന് ഇറങ്ങിവന്ന വിഎസ് അച്യുതാനന്ദനുൽപ്പെടെയുള്ള 32....

കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ പിടിയിൽ

കൊയിലാണ്ടിയിൽനിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ്....

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

കേന്ദ്രത്തിന് വിമർശനം; റദ്ദാക്കിയ നിയമത്തിന്റെ പേരിൽ രാജ്യത്ത് ആയിരത്തിലധികം കേസുകൾ; ഞെട്ടലോടെ സുപ്രീംകോടതി

ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച്....

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ (online.keralartc.com) സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ  (PhonePe യുടെ payment....

Page 290 of 2321 1 287 288 289 290 291 292 293 2,321