DontMiss
നടി അമ്പിളീ ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതി; ആദിത്യന് ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും
നടി അമ്പിളീ ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന് ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകും. ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം....
ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കൊവിഡ്....
കൊവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ....
രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്.....
ചായയും കാപ്പിയും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ മലയാളികളുടെ ഒരു ദിവസം തുടങ്ങുക....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി....
മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. വെടിയേറ്റ് മരിച്ച അമ്പലപ്പാറ സ്വദേശി സജീറിന്‍റെ സുഹൃത്തായ....
അനധികൃത കുടിയേറ്റം ആരോപിച്ച് ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കാതോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ്....
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി....
സിക വൈറസ് രോഗം ഗർഭിണികളിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം.....
തിരൂരിനെ സംസ്ഥാനത്തെ മികച്ച നഗരസഭയാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. തിരൂര്‍ നഗരസഭയുടെ സുവര്‍ണ ജൂബിലി....
തിരുവനന്തപുരം പാലോട് നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സി കാറ്റഗറി നിയന്ത്രണങ്ങൾ നിലവിലുളള പെരിങ്ങമല പഞ്ചായത്തിലെ....
മലപ്പുറം ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.64....
സംസ്ഥാനത്ത് വരുന്ന അഞ്ചുവർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ്....
തൃശ്ശൂർ ജില്ലയിൽ ഇന്ന് 1092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1222 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം....
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച....
പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി....
മലയാളി യുവാവിനെ ദുരഭിമാനക്കൊല നടത്തിയ കേസിലെ പ്രതിക്ക് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവാണ് ചീഫ്....
ജനസംഖ്യ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നു.രാജ്യത്തെ ജനസംഖ്യ അസുന്തലിതാവസ്ഥക്ക് കാരണം ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ പോലുള്ളവരെന്ന ബിജെപി....
സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ ക്യാന്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
മുളന്തുരുത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച്....