DontMiss
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാൻ കാരണം നഷ്ടത്തിലായതുകൊണ്ടെന്ന് ഭരണകൂടം
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാൻ കാരണം അവ നഷ്ടത്തിലായതുകൊണ്ടെന്ന് ഭരണകൂടം.ഫാമുകൾ നടത്തുന്നതിലൂടെ പൊതു ഖജനാവിന് ഒരു കോടി രൂപയ്ക്കടുത്ത് പ്രതി വർഷം നഷ്ടം സഹിക്കേണ്ടി വരുന്നു.....
കഴിഞ്ഞ ദിവസം നടന്ന കോപ്പാ അമേരിക്കാ ഫൈനലില്‍ അര്‍ജന്റീനയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയാഹ്ലാദം പങ്കുവെച്ച ആഹ്ലാദകരുടെ വീഡിയോ സോഷ്യല്‍....
ഇന്ന് മുതൽ ജൂലൈ 16 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ....
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി.ഒ സൂരജിനെതിരെ വിജിലൻസ്.സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് പാലാരിവട്ടം പാലം അഴിമതിക്കേസിൽ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലൻസ്....
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19ന് ആരംഭിക്കും.ആഗസ്റ്റ് 13 വരെയാകും സമ്മേളനം എന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു.....
സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പെന്ന പേരിൽ ധനസഹായം നൽകുന്നതായുള്ള വ്യാജ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇല്ലാത്ത സ്കോളര്‍ഷിപ്പിന്‍റെ....
കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ചാലിൽ ഷാജിയാണ്....
കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവന്‍ എത്തിക്കാനാണ് കിറ്റക്സ് എം ഡിയുടെ ശ്രമമെന്ന് മന്ത്രി പി രാജീവ്. നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങളെ....
രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ നിലപാട് അറിയിക്കാൻ....
പാലക്കാട് തിരുവിഴാംകുന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു. അമ്പലപ്പാറയിലെ സജീർ എന്ന ഫുക്രുദീനാണ് മരിച്ചത്. ഇയാളെ വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തി. അമ്പലപ്പാറ ഇരട്ടവാരി....
വയനാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട് പേർ പിടിയിൽ.വന്യമൃഗങ്ങളുടെ ഇറച്ചി വിൽപ്പന നടത്തുന്ന അന്തർജ്ജില്ലാ സംഘത്തിലെ പ്രധാനിയാണ് ഇതിലൊരാൾ. ബാവലിയിൽ....
സിക വൈറസ് ബാധ തുടരുന്ന പശ്ചാത്തലത്തിൽ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘം. സിക വൈറസ്....
ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയുടെ വീഡിയോയ്ക്ക് വമ്പിച്ച പ്രചാരമായിരുന്നു മലയാളക്കരയില്‍. ഇപ്പോഴിതാ....
ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെയുള്ള മുഹമ്മദ് ഫൈസൽ എം പി യുടെ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം....
ചാടിയ വയര്‍ കുറയ്ക്കാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉളളത്. സ്ഥിരമായി വ്യായാമം ചെയ്താല്‍ വയര്‍ ചാടുന്നത് ഒരുപരിധി വരെ ഒഴിവാക്കി ആത്മവിശ്വാസം....
ചെന്നൈയ്ക്കടുത്തുള്ള താമരൈപാക്കത്തിലെ ഫാം ഹൌസ് രണ്ടു ഇതിഹാസ ഗായകരുടെ ഓർമ്മകൾക്കാണ് സാക്ഷ്യം വഹിക്കുക. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മൃതിമണ്ഡപത്തിന് സമീപമായി....
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദുബായിൽ നിന്നെത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും നാലര കിലോഗ്രാം ഹെറോയിൻ പിടികൂടി. ടാൻസാനിയൻ....
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. ടിക്കാറാം മീണയ്ക്ക് പകരമാണ് പുതിയ നിയമനം. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക്....
ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്ല. ഞായറാഴ്ച ബഹിരാകാശത്തെത്തി ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍....
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ നിഷിത് പ്രാമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു.ബംഗാൾ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ സെക്കൻഡറി പരീക്ഷ....
തമിഴ്നാടിനെ വിഭജിച്ച് ‘കൊങ്കുനാട്’ എന്ന പേരില്‍ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാടിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്....