DontMiss
കൈവെട്ട് കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.....
കൊല്ലത്തിന്റെ അഭിമാനമാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയ വിഹാൻ വിവേകെന്ന് എം മുകേഷ് എം എല്‍ എ.വിഹാന്....
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7....
ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘വിഹാൻ വിവേക്’ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം....
കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ബിവറേജസിന്റെ വെബ്സൈറ്റിലൂടെ മദ്യം തെരഞ്ഞെടുത്ത്....
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ....
2021-ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ അമേരിക്കന്‍ താരം....
താന്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചിട്ടില്ലെന്ന ആലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എ എം....
ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വന്‍ദുരന്തം. 20 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. നിരവധിപ്പേര്‍ക്ക്....
മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ ദില്ലിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ....
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനാണ് മരിച്ചത്. 24....
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിന്. ഇറ്റലിയുടെ യുവതാരം മാറ്റിയോ ബരാറ്റിനിയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇതോടെ....
തൃത്താല പീഡനക്കേസില്‍ ലഹരി മാഫിയയും ലഹരി പാര്‍ട്ടി നടന്ന ഹോട്ടല്‍ അധികൃതരും തമ്മിലുള്ള ബന്ധമന്വേഷിച്ച് പൊലീസ്. പെണ്‍കുട്ടി അവസാനമുപയോഗിച്ചത് പട്ടാമ്പിയില്‍....
രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസ കൂട്ടി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇന്ധന വില പുനര്‍നിശ്ചയിക്കുന്ന....
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.....
സംഗീത സംവിധായകനും വയലിനിസ്റ്റുമായ മുരളി സിതാര (66) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച....
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍....
പെനാല്‍റ്റി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍....
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ (74) അന്തരിച്ചു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു....
മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി....
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിക്ക് പോകും. മറ്റെന്നാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍....
ജൂലൈ 17-ന് ‘ജനകീയാസൂത്രണജനകീയചരിത്രം’ കാമ്പയിന്‍ ആരംഭിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ആരംഭിക്കുമ്പോള്‍ അന്ന് ജനകീയാസൂത്രണത്തില്‍ പങ്കാളികളായവര്‍....