DontMiss
മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇളവ് വാഗ്ദാനം ചെയ്ത് ഇന്ത്യ
കൊവിഡുമായി ബന്ധപ്പെട്ട് മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. നിബന്ധനകളോടെയുള്ള നിയമ പരിരക്ഷയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. കമ്പനി കൂടി....
ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ്....
ബേക്കറി യൂണിറ്റ് ആരംഭിക്കാന്‍ വേണ്ടിയുള്ള നടപടിക്രമങ്ങള്‍ക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്....
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷ് ജോര്‍ജ് കുളങ്ങരയും തമ്മിലുള്ള കൂടിക്കാഴ്ച വേറിട്ട അനുഭവമായി. പൊതുമരാമത്ത്....
വിംബിള്‍സ്ഡണ്‍ വനിതാ കിരീടം ആസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ തോല്‍പിച്ചാണ് ബാര്‍ട്ടി കന്നിക്കിരീടം ചൂടിയത്.....
മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് 36കാരനായ....
വൈദ്യ കുലപതി ഡോ. പി കെ വാര്യര്‍ക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പി കെ വാര്യരുടെ മൃതദേഹം....
തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.....
കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്റ്‌ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത....
ദില്ലിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ അടച്ചുപൂട്ടുന്നുവെന്ന് മനേക ഗാന്ധി. സെന്ററില്‍ ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ക്രൂരമായി....
മലയാളി മധ്യവയസ്‌ക പഴനിയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍....
സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതി നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6....
കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളുന്നത് മാറക്കാനയിലാണെങ്കിലും ലോകമെമ്പാടും ആവേശം അലതല്ലുകയാണ്. 14 വർഷത്തിന് ശേഷം കോപ്പ ഫൈനലിൽ അർജൻറീനയും ബ്രസീലും....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു.....
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്ദൻകോട് നിന്നും ശേഖരിച്ച....
മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന ‘ജാനെമന്‍’ എന്ന ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയുടെ ടീസര്‍ പ്രശസ്ത സിനിമ താരം....
പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എല്ലാവർക്കും അത്ര ഇഷ്ടമുള്ള ഒന്നല്ല. പ്രായാധിക്യം തടയുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നവർ ആദ്യമായി....
ബംഗ്ലാദേശിൽ ധാക്കയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം എട്ട് പേർ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയൻഗഞ്ചിലെ ആറ്....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 949 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,012 പേർ രോഗമുക്തരായി. 7.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
കേരളത്തിന്റെ വികസനത്തിലും ഭാവിയിലും തൽപരരായ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് നാടിന്റെ പുതിയ മുന്നേറ്റത്തിനായി സിപിഐഎം പ്രവർത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല....
തൃശ്ശൂർ ജില്ലയിൽ ഇന്ന് 1705 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1254 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം....
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം....