DontMiss
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ല: മുഖ്യമന്ത്രി
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുo. ഇതിനായി 1037 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും....
എ.കെ.ആന്റണി ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രൊഫ.ജി.ബാലചന്ദ്രന്‍. ജി.ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇന്നലെയുടെ തീരത്ത് എന്ന അദ്ദേഹത്തിന്റെ....
അണികളെ നിയന്ത്രിക്കേണ്ട നേതാക്കൾ തന്നെയാണ് ജോജുവിനോട് കൂടുതൽ മോശമായി സംസാരിച്ചതെന്ന് ബി ഉണ്ണികൃഷ്ണൻ. കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ്....
നടന്‍ ജോജുവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വനിതാ പ്രവര്‍ത്തകരോട് നിര്‍ബന്ധിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.ജോജു മദ്യപിച്ചിരുന്നുവെന്ന ആരോപണം....
മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ 3ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നുണ്ട്. നേരത്തെ ആറ് ഷട്ടറുകളായിരുന്നു....
കെ ജി മാരാരെക്കുറിച്ച് കെ കുഞ്ഞിക്കണ്ണൻ രചിച്ച ‘കെ ജി മാരാര്‍; മനുഷ്യപ്പറ്റിന്റെ പര്യായം’ എന്ന പുസ്തക പ്രകാശന ചടങ്ങ്....
കൊച്ചി: ഇടപ്പള്ളി – വൈറ്റില ദേശീയ പാതയിൽ വച്ച് നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ്....
കൊച്ചിയില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 5 കിലോ സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സംഭവത്തില്‍ ഒരു....
കോർപറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ’ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ....
ഇടിമിന്നല്‍ ഉള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം, ചെയ്യരുത് എന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ആശങ്കയുണ്ടോ…? എങ്കിൽ ഇതാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന....
ഞാന്‍ പരാതി കൊടുത്തിട്ടില്ല എന്ന് സുധാകരൻ ;എംപി വാക്കാൽ പരാതിപ്പെടുന്നതും ഇന്റിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് വിളിപ്പിക്കുന്നതും ഞാൻ കണ്ടതാണ്....
ഞാൻ നേരിട്ട് MP യോട് പറഞ്ഞു ഇത് താങ്കൾക്ക് നാണക്കേടാണ് എന്ന്.എന്നെ തെറി പറഞ്ഞവർക്കും എന്റെ ജോലി കളയിക്കാൻ നോക്കുന്നവർക്കും....
രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെഗാസസ് വിഷയം പൊട്ടിപ്പുറപ്പെട്ടതും കത്തിപ്പടര്‍ന്നതും ഏറെ വേഗത്തിലായിരുന്നു. ഒരു സ്‌പൈവെയര്‍ ആയ പെഗാസസ് അപ്പിളിന്റെ മൊബൈല്‍....
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ്....
പൗരന്‍മാരുടെ സ്വകാര്യതയാണ് പ്രധാനമെന്ന്കോടതി:ജോൺബ്രിട്ടാസ് എം പി അടക്കമുള്ളവർ നൽകിയ ഹർജികളിലാണ് വിധി പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി.....
പെഗാസസ് കേസില്‍ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. വിധി ജനാധിപത്യത്തിന്റെ വിജയമെന്നും ജോണ്‍ ബ്രിട്ടാസ് എം.പി....
തിരുവനന്തപുരം കോര്‍പറഷേന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ്....
ഉത്രാകേസിൽ കുറ്റവിനുക്തനായ ചാവരികാവ് സുരേഷ് കൈരളി ന്യൂസിനോട്.തന്നേയും സമൂഹത്തേയും പ്രതി സൂരജ് ചതിക്കുകയായിരുന്നു. സൂരജിന് അനുകൂലമായി മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്നും....
തൃശൂർ പറവട്ടാനിയിൽ സി.ഐ.ടി.യു പ്രവർത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഒല്ലൂക്കര സ്വദേശികളായ 3 എസ്.ഡി.പി.ഐ....
കണ്ണൂരിലെ നിക്ഷേപ തട്ടിപ്പിൽ പ്രതിയായ ലീഗ് നേതാവ് പിടിയിൽ. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ്....
ആര്യക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ എം പി. ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയതിന് തൊട്ട്....
പേരൂർക്കടയിലെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ കുഞ്ഞിന്റെ അമ്മക്കൊപ്പമാണെന്ന് ഡി വൈ എഫ് ഐ .നിയമപരമായി വിഷയം മുന്നോട്ട് പോകട്ടെയെന്നും എ....