DontMiss

മധുരമുള്ള ഓണക്കിറ്റിലെ  13 സാധനങ്ങൾ

മധുരമുള്ള ഓണക്കിറ്റിലെ 13 സാധനങ്ങൾ

കൊവിഡ് കാലത്തെ രണ്ടാമത്തെ ഓണം ആകാൻ ഇനി അധിക ദിവസങ്ങളില്ല.ഈ വർഷം ഓഗസ്റ്റ് 21 നാണ് തിരുവോണം.കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്കെല്ലാം ഇത്തവണത്തെ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി 

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും വൈറസിന് വകഭേദം സംഭവിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച....

ശ്രീജിത്തിന് കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ടുമായി പ്രിയപ്പെട്ടവര്‍; വിറങ്ങലിച്ച് പൂക്കാട് ഗ്രാമം 

രാജ്യത്തിനു വേണ്ടി അവസാന ശ്വാസം വരെ പോരാടി ശ്രീജിത്ത് വെടിയേറ്റു വീണപ്പോൾ കണ്ണീരാർന്ന സല്യൂട്ടുമായി വിറങ്ങലിച്ചു നിൽക്കുകയാണ് പൂക്കാട് ഗ്രാമം....

താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതിയ അനന്തു ആരെന്ന ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

കൊല്ലം കല്ലുവാതുക്കലില്‍ പിഞ്ചു കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മ താന്‍ ഇത്രയും നാള്‍ കാമുകനെന്ന് കരുതി ചാറ്റ്....

രാജ്യത്ത് 43,393 പേർക്ക് കൊവിഡ് ; ആകെ മരണം 4.05 ലക്ഷമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 43,393 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ....

‘നാളെ വിമര്‍ശിക്കാനോ കവര്‍ ചെയ്യാനോ സാധ്യതയുള്ള ഒരു സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഒരു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സ്വീകരിക്കരുതെന്നാണ് നിലപാട്’; വൈ എസ് ആര്‍ പുരസ്‌കാരം നിരസിച്ച് പി സായ്നാഥ്

സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വൈ എസ് ആര്‍ സ്മാരക പുരസ്‌കാരം നിരസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പി സായ്നാഥ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നുള്ള....

കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി സമീക്ഷ യുകെ

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ....

ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ കുമാര്‍ രാംസീ അന്തരിച്ചു

ബോളിവുഡിലെ ഹൊറര്‍ സിനിമകളുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്‌സിലെ കുമാര്‍ രാംസീ (85) അന്തരിച്ചു. മുംബൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഏഴു....

‘ബീഫിന്റെ സ്പെല്ലിംഗ് പഠിക്ക് നെറ്റ്ഫ്ലിക്സേ, സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്’, സബ്ടൈറ്റിലില്‍ ബീഫ്  ഒഴിവാക്കിയതില്‍ നെറ്റ്ഫ്ലിക്സിനെ പരിഹസിച്ച് എന്‍ എസ് മാധവന്‍

ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്ടൈറ്റിലില്‍ ഒഴിവാക്കിയതില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്ളിക്സിനെതിരെ....

കോപ്പ അമേരിക്ക: ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയും പെറുവും നേര്‍ക്കുനേര്‍

കോപ്പ അമേരിക്ക ഫുട്‌ബോളിലെ ലൂസേഴ്‌സ് ഫൈനലില്‍ നാളെ കൊളംബിയ പെറുവിനെ നേരിടും. നാളെ പുലര്‍ച്ചെ 5:30നാണ് മത്സരം. അര്‍ജന്റീനയോട് പൊരുതിത്തോറ്റ....

കളമശേരി എ ആര്‍ ക്യാമ്പിലെ എസ് ഐ തൂങ്ങിമരിച്ച നിലയില്‍

കളമശേരി എ ആര്‍ ക്യാമ്പിലെ എസ്ഐ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂര്‍ സ്വദേശി പി കെ അയ്യപ്പന്‍ (52) ആണ് ആത്മഹത്യ....

കെ എം ഷാജിയുടെ ആഡംബര വീടിന്‍റെ പുതിയ അവകാശികളെ തേടി വിജിലന്‍സ്

കെ എം ഷാജിയുടെ ആഡംബര വീടിന്റെ പുതിയ അവകാശികളെ തേടി വിജിലന്‍സ് അന്വേഷണ സംഘം. വീട് നിര്‍മാണത്തില്‍ പണം മുടക്കിയിട്ടില്ലാത്ത....

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥീരീകരിച്ചു

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥീരീകരിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ 14 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. പൂനയിലെ....

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ....

കല്ലുവാതുക്കല്‍ നവജാതശിശു മരിച്ച സംഭവം: രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണസംഘം ചോദ്യം ചെയ്തു

കല്ലുവാതുക്കല്‍ ഊരായ്‌കോട് കരിയിലക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസില്‍ കുഞ്ഞിന്റെ മാതാവ് രേഷ്മയെ ജയിലില്‍ വച്ച് അന്വേഷണ സംഘം ചോദ്യം....

വാഹനം കടത്തി വിട്ടില്ല; തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്

പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോള്‍ പ്ലാസയിലെ രണ്ട്....

തൃത്താല പീഡനക്കേസ്: അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തൃത്താലയില്‍ ലഹരി മരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കഴിഞ്ഞ ദിവസം....

വാക്സിനേഷന്‍ പൂര്‍ത്തിയാകാതെ മുംബൈ ലോക്കല്‍ ട്രെയിന്‍ തുടങ്ങാനാകില്ലെന്ന് ആരോഗ്യ മന്ത്രി

മുംബൈയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കിയെങ്കിലും ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കായി സാധരണക്കാരുടെ കാത്തിരിപ്പ് ഇനിയും നീളുകയാണ്. വാക്സിനേഷന്‍....

ബത്തേരി ബി ജെ പി കോഴക്കേസ്: ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം ചെയ്യും

ബത്തേരി ബി ജെ പി കോഴക്കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ഇന്ന് ചോദ്യം....

കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ സാമ്പത്തിക തിരിമറി ആരോപണം

കെ എം ഷാജിക്കെതിരെ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ സാമ്പത്തിക തിരിമറി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്....

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ലേലം: എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍....

കാര്‍ഗില്‍ വീരയോദ്ധാവ് ജെറിക്ക് ആദരം

കാര്‍ഗില്‍ വീരയോദ്ധാവ് ക്യാപ്റ്റന്‍ ജെറി പ്രേം രാജിന്റെ മാതാവിന് സോള്‍ജിയര്‍സ് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗണൈസേഷന്റെ ആദരം. ജെറി പ്രേം....

Page 303 of 2320 1 300 301 302 303 304 305 306 2,320