DontMiss

ബിജെപി നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം; നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്-ശോഭ പക്ഷങ്ങൾ

ബിജെപി നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം; നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ്-ശോഭ പക്ഷങ്ങൾ

ബി.ജെ.പി. നേതൃയോഗത്തിൽ കെ.സുരേന്ദ്രന് രൂക്ഷ വിമർശനം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കൃഷ്ണദാസ് ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ. തിരഞ്ഞെടുപ്പ്പരാജയത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജി....

പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ ധര്‍ണ്ണ സംഘടിപ്പിച്ചു

പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫിസിന് മുന്നിൽ....

തുള്ളിയും പാഴാക്കാതെ ഒന്നര കോടിയും കടന്ന് കേരളം മുന്നേറുന്നു; സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി 

സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ....

കെ മുരളീധരന് തിരിച്ചടി; എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും

കെ മുരളീധരന് തിരിച്ചടി. എംഎം ഹസ്സൻ തന്നെ യുഡിഎഫ് കൺവീനറായേക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എംഎം ഹസ്സനെ തന്നെ കൺവീനറാക്കണമെന്ന്....

ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചു; ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി

ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചതില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍....

കൊവിഡ് പശ്ചാത്തലത്തിൽ തൊ‍ഴില്‍രഹിതരായ വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ;  മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട 75 വയസിന് മുകളിൽ പ്രായമുള്ള വയോധികർക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്കും നിയമന ശുപാർശ ലഭ്യമായവർക്കും നിയമനം; ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് 

അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം. ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ....

ഗാര്‍ഹിക പീഡനങ്ങള്‍ക്കും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കാന്‍ കഴിയണം; സ്‌ത്രീപക്ഷ കേരളം വന്‍വിജയമാക്കണമെന്ന്‌ സിപിഐഎം

സ്‌ത്രീപക്ഷ കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സി.പി.ഐ.(എം) നേതൃത്വത്തില്‍ ജുലൈ എട്ടിന്‌ ബ്രാഞ്ച്‌, ലോക്കല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്‌മ....

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേര്‍ക്ക് കൊവിഡ്; 1066 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 741....

തൃശ്ശൂര്‍ ജില്ലയിൽ 1363 പേര്‍ക്ക് കൂടി കൊവിഡ്; 1452 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1363 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; പുറത്തുവന്നത് തെറ്റായ വാര്‍ത്തകളെന്ന് ജോസ് കെ മാണി 

നിയമസഭാ കേസിൽ സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് ചിലർ എൽഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ മാണി.....

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ്; 10,751 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍....

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ എട്ടു മുതൽ 10 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജൂലൈ എട്ടു മുതൽ 10 വരെ കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിൽ....

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യമില്ല

യുഎപിഎ കേസിൽ  മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യമില്ല. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതിയാണ് തള്ളിയത്.....

എസ്എംഎ ബാധിച്ച കുഞ്ഞിന്‍റെ ചികില്‍സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ്

സ്പൈനൻ മസ്കുലാർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ തുടർ ചികിത്സ തീരുമാനിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി....

തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം.എ, ബി വിഭാഗത്തിലുള്ള പ്രദേശത്ത്....

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് നഗ്നനാക്കി മര്‍ദ്ദിച്ചുവെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് മര്‍ദ്ദിച്ചു എന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം നഗ്‌നനാക്കി തന്നെ മര്‍ദ്ദിച്ചു....

“രാധാകൃഷ്ണൻ നല്ലൊരു കൃഷിക്കാരനാണ് “മന്ത്രിയുടെ വീട്ടിൽ കണ്ട കാഴ്ചയുമായി തോമസ് ഐസക്

മന്ത്രി കെ രാധാകൃഷ്ണന് കൃഷി ഒരു ഹരമാണ്. മന്ത്രി മികച്ച കര്‍ഷകനാണെന്നത് മലയാളികള്‍ക്കറിയാം. കെ രാധാകൃഷ്ണനെക്കുറിച്ച് മുന്‍ ധനമന്ത്രി ഡോ....

കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നല്‍കും

സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകാൻ തീരുമാനം.18 മുതൽ 23 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മുൻഗണന. വിദേശത്ത്....

“നമുക്കൊരുക്കാം,അവർ പഠിക്കട്ടെ “: വിദ്യാർഥികൾക്ക് എസ്എഫ്ഐ പഠനോപകരണം വിതരണം ചെയ്തു

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം “നമുക്കൊരുക്കാം,അവർ പഠിക്കട്ടെ ” എന്ന മുദ്രാവാക്യമുയർത്തി അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന ക്യാമ്പയിൻ്റെ....

ഹോമിലെ കുട്ടികളോടൊപ്പം ചെലവഴിച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സർക്കാർ ചിൽഡ്രൻസ് ഹോമുകൾ സന്ദർശിച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്.....

നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും: മന്ത്രി പി. പ്രസാദ്

തെങ്ങിൻ തൈകൾ ഉൾപ്പെടെയുളള വിവിധ കാർഷിക വിളകളുടെ നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ്....

Page 310 of 2320 1 307 308 309 310 311 312 313 2,320