DontMiss

പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മിതികള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരും: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത്-ടൂറിസം വകുപ്പുകളുടെ നിര്‍മ്മാണങ്ങള്‍ക്ക് ഡിസൈന്‍ പോളിസി കൊണ്ടു വരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്....

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി മുരിക്കാശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു സംഭവം....

കോട്ടയം ചിങ്ങവനത്ത് ഷാപ്പിൽ മധ്യവയസ്‌ക്കന്‍ മരിച്ച നിലയിൽ

കോട്ടയം ചിങ്ങവനം പരുത്തുംപാറയിലെ ഷാപ്പിൽ മധ്യവയസ്‌ക്കനെ മരിച്ചനിലയിൽ കണ്ടെത്തി. കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

കോഴിക്കോട് ആദ്യമായി 100 കടന്ന് പെട്രോൾ വില

കോഴിക്കോട് ജില്ലയിൽ ഇന്ന് പെട്രോൾ വില 100 കടന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കണ്ണൂർ....

പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഉത്തരാഖണ്ഡിലെ പതിനൊന്നാമത് മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി....

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന; കൈയടിച്ച് ആരാധകർ; വീഡിയോ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിത ടീമിന് ആശ്വാസ ജയം ലഭിച്ചിരിക്കുകയാണ്. 2-1ന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. പരമ്പര....

മനോരമയുടെ വ്യാജ വാർത്ത പൊളിച്ചടുക്കി പുല്ലമ്പാറയിലെ വിദ്യാർത്ഥി: പുല്ലമ്പാറ സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജ വാർത്ത

സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പുല്ലമ്പാറ പഞ്ചായത്തിനെതിരെ മനോരമ ന്യൂസ് നൽകിയത് വ്യാജവാർത്ത.ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടും ഓൺലൈൻ പഠനത്തിന്....

ശ്രീനഗറില്‍ ഡ്രോണുകളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിരോധനം

ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശംവെക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് സ്റ്റേഷനില്‍ ഡ്രോണാക്രമണം....

തിരുവനന്തപുരത്ത് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,099 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,254 പേർ രോഗമുക്തരായി.8.5 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3414 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9758 പേര്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3414 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1063 പേരാണ്. 1811 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് മരണം: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തക്ക മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപങ്ങൾ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും കൊവിഡ്....

ഇനി മുതല്‍ പാറമടകള്‍ നിരീക്ഷിക്കും; ഉത്തരവ് പുറപ്പെടുവിപ്പിച്ചു

തൃശ്ശൂരില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാറമടകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. വാഴക്കോട്....

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 76 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183,....

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു: ആയിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു

കാലിഫോർണിയയിൽ വ്യാപകമായി കാട്ടുതീ പടരുന്നു.തെക്കൻ കാലിഫോർണിയയിലെ നാല്പതിനായിരം ഏക്കറിലധികം പ്രദേശത്തേക്ക് കാട്ടുതീ വ്യാപിച്ചെന്നാണ് റിപ്പോർട്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള കാട്ടു....

ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാലക്കുടി താലൂക്കിൽ രണ്ട്കെ വനത്തിൽ വാരിക്കുഴി ഭാഗത്തെ മലയുടെ അടുത്തായാണ് വാറ്റ്....

പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശം: സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ കൂടുന്നു

മാർഗ്ഗനിർദേശങ്ങൾ മാറുന്നതോടു കൂടി സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ കൂടുന്നു.കൊവിഡ് ഭേദമായ ശേഷവും അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ....

കാർഷിക അവാർഡുകൾക്ക് അപേക്ഷിക്കാം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 2021 ലെ വിവിധ കാർഷിക അവാർഡുകൾക്ക് അപേക്ഷിക്കാം. മിത്രാനികേതൻ പത്മശ്രീ....

തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസന നടപടികൾ വേഗത്തിലാക്കും: മന്ത്രി സജി ചെറിയാൻ 

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഫിഷറീസ് ഹാർബറിന്‍റെ വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.....

വയനാടിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും; മുഹമ്മദ് റിയാസ്

വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍....

ജര്‍മനിയില്‍ മരണപ്പെട്ട മലയാളി വിദ്യാർഥിനിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രി വിഎൻ വാസവൻ

ജര്‍മനിയില്‍വെച്ച് മരണപ്പെട്ട മലയാളി വിദ്യാർഥിനി നിതിക ബെന്നിയുടെ കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വീട്ടിൽ മന്ത്രി വിഎൻ വാസവൻ എത്തി മാതാപിതാക്കളെ....

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ്: അന്വേഷണ സംഘം സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് അന്വേഷണ സംഘം സുരേന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.ആർ എസ് എസ് പ്രവർത്തകനും കള്ളപ്പണക്കടത്തുകാരനുമായ....

Page 315 of 2320 1 312 313 314 315 316 317 318 2,320