DontMiss

സമുദ്രത്തിന് നടുവില്‍ തീ ജ്വാല…കാഴ്ച കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ…

സമുദ്രത്തിന് നടുവില്‍ തീ ജ്വാല…കാഴ്ച കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ…

മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമുദ്രത്തിന് നടുവില്‍ നിന്ന് പുറത്തേക്ക് വന്ന ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ സോഷ്യല്‍....

കാനഡയില്‍ ഉഷ്ണതരംഗം രൂക്ഷം; 719 മരണം

ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്?ചയ്ക്കിടെ 719 പേര്‍ മരിച്ചതായാണ്....

പ്രളയത്തെ ചെറുക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ‘ഓപ്പറേഷന്‍ പ്രവാഹ്’

പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ‘ഓപ്പറേഷന്‍ പ്രവാഹ്’ എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം....

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി; എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. ഉദ്യോഗസ്ഥ സംഘത്തിന് സംഭവത്തില്‍ വീഴ്ച പറ്റിയുണ്ടെന്നാണ് കണ്ടെത്തല്‍.....

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് രാജിവച്ചു. വെള്ളിയാഴ്ച രാത്രി വൈകി ഗര്‍വണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നല്‍കി.....

റഫാല്‍ അഴിമതി ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

റഫാല്‍ അഴിമതി ആരോപണത്തിൽ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍....

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിന് പിന്നാക്ക വിഭാഗങ്ങൾക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന....

കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തെന്തിന്? നാടിന് അപമാനകരമാകുന്ന രീതിയിലുള്ള തീരുമാനം കിറ്റെസ് എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? ; മന്ത്രി പി രാജീവ്

കിറ്റെക്‌സിന് സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ എന്ന് വ്യവസായമന്ത്രി പി. രാജീവ്. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്.....

സ്പിരിറ്റ് തിരിമറി: ജനറല്‍ മാനേജരടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് കടത്ത് വിഷയത്തില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ്....

ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ

ഇന്‍റർപോൾ അന്വേഷിക്കുന്ന 3 പേർ എറണാകുളത്ത് പിടിയിൽ. അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയിലെ കണ്ണികളാണ് പിടിയിലായത്. 2 ശ്രീലങ്കൻ സ്വദേശികളും ഒരു....

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

പഴയകാല മലയാള ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ....

ചലച്ചിത്ര സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

ലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ....

കൊടകര കേസില്‍ കെ സുരേന്ദ്രന്‍ പൂര്‍ണ നഗ്‌നന്‍! മാത്യൂ കുഴല്‍നാടന്‍ പോക്‌സോ എംഎല്‍എ : രൂക്ഷ വിമര്‍ശനവുമായി എ എ റഹീം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സസ്ഥാന....

ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം; വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത്....

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തും; എ എ റഹിം

സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സസ്ഥാന സെക്രട്ടറി എ എ റഹീം. വലതുപക്ഷ വത്ക്കരണത്തിനെതിരെ ഡിവൈ എഫ് ഐ....

‘ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച് ഓരോന്ന് പറയും. അതിനു പിന്നാലെ പോകാന്‍ താല്പര്യമില്ല’, സംഗീത ലക്ഷ്മണയുടെ വ്യക്ത്യാധിക്ഷേപത്തിന് ആനി ശിവയുടെ മറുപടി

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എസ് ഐ ആനി ശിവ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സംഗീതയുടെ....

കോപ്പ അമേരിക്ക: ബ്രസീല്‍ – പെറു സെമി ഫൈനല്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍- പെറു സെമി ഫൈനല്‍. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ബ്രസീല്‍ ചിലിയേയും പെറു പരാഗ്വേയും....

മഹാരാഷ്ട്രയില്‍ 8,753 പുതിയ കേസുകള്‍; മരണം 156

വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ 8,753 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 156 പേര്‍ മരിച്ചു. മരണസംഖ്യ 1,22,353 ആയി.....

മയൂഖ ജോണി ഉന്നയിച്ച പീഡനാരോപണം: ഇരയായ യുവതി എസ് പി ജി പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കായിക താരം മയൂഖ ജോണി ആരോപണങ്ങള്‍ ഉന്നയിച്ച ബലാത്സംഗ കേസില്‍ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി....

അന്ന ബെന്‍ നായികയാകുന്ന ‘സാറാസ്’ ജൂലൈ 5 ന്

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം ജൂലായ്....

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി; പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സര്‍പ്പ കോപമാണെന്ന് വരുത്തി തീര്‍ക്കാന്‍: പ്രോസിക്യൂഷന്‍

ഉത്രവധക്കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം ആറാം അഡിഷണല്‍ സെഷന്‍സ് ജഡ്ജി എം മനോജ് മുമ്പാകെ ആരംഭിച്ചു. ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ....

രാജ്യത്ത് ആക്ടീവ് കേസുകളില്‍ 86% കുറവ്

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. മഹാരാഷ്ട്രയില്‍ 8753 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു,156 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍....

Page 319 of 2320 1 316 317 318 319 320 321 322 2,320