DontMiss

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസ്: അഞ്ചു കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസ്: അഞ്ചു കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണ കേസില്‍ അഞ്ചു കൊടുവള്ളി സ്വദേശികള്‍ കൂടി അറസ്റ്റിലായി. റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരില്‍ വന്നിരുന്നു. ഇതോടെ കേസില്‍....

ഐ എസ്സില്‍ ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ഐ എസ്സില്‍ ചേര്‍ന്ന മകള്‍ നിമിഷയേയും കുഞ്ഞിനേയും നാട്ടില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിമിഷയുടെ മാതാവ് തിരുവനന്തപുരം....

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ടോണി ക്രൂസ് വിരമിക്കുന്നു

ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. യൂറോകപ്പില്‍ നിന്ന് ടീം പുറത്തായതിന് പിന്നാലെയാണ് ക്രൂസിന്റെ വിരമിക്കല്‍....

ബി ജെ പി കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍....

പ്രതിപക്ഷ പ്രതിഷേധം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ബംഗാള്‍ ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ബംഗാളില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഇടക്കുവച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം....

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 2020-21 അദ്ധ്യയന വര്‍ഷം പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസം 1600 രൂപ....

യൂറോ കപ്പ്: ക്വാര്‍ട്ടറില്‍ ഇന്ന് പോരാട്ടം ബെല്‍ജിയവും സ്‌പെയിനും തമ്മില്‍

യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് വമ്പന്‍ പോരാട്ടം. കിരീടസാധ്യത കല്പിക്കപ്പെടുന്ന ബെല്‍ജിയവും ഇറ്റലിയും തമ്മിലാണ് ഇന്ന് മത്സരം. ഇന്ത്യന്‍....

ശാരീരിക പരിമിതികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ തുറക്കുന്നതുവരെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷി കുട്ടികള്‍ക്കും ശാരീരിക പ്രയാസങ്ങള്‍....

മൈക്രോസോഫ്റ്റിലെ സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഡല്‍ഹി സ്വദേശിയായ....

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം: കോഴിക്കോ‌ട് ഒരാൾ അറസ്റ്റിൽ,പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട് ജില്ലയിൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി.സി.പി സ്വപ്നിൽ എം. മഹാജൻ. ഒരാൾ അറസ്റ്റിലായ‌ കേസിൽ രണ്ടു....

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടി

ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ....

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍: തിരഥ് സിംഗിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ

ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്തോടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗിൻറെ മുഖ്യമന്ത്രി സ്ഥാനം ഭീഷണിയിൽ .ആറ് മാസ കാലാവധി സെപ്തംബർ 10ന് അവസാനിക്കാനിരിക്കെ....

കാനഡയില്‍ ഉഷ്ണ തരംഗത്തിനൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും

കൊടും ചൂടിനും ഉഷ്ണ തരംഗത്തിനുമിടയിൽ കാട്ടുതീ വ്യാപനത്തിലും ദുരിതത്തിലായിരിക്കുകയാണ് കാനഡ. പടിഞ്ഞാറൻ കാനഡയിൽ ആയിരത്തോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.....

കടലിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാൽ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ....

കേ​ന്ദ്ര​ സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ലേ​യ്ക്ക്: കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും

കേ​ര​ള​ത്തിലെ കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തുന്നതിനായി കേ​ന്ദ്ര ​സം​ഘം വീ​ണ്ടും സം​സ്ഥാ​ന​ത്ത് എ​ത്തും. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കേ​ന്ദ്ര​ സം​ഘം കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.....

പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബിജെപി പ്രതിഷേധം,ഗവര്‍ണര്‍ സഭവിട്ടിറങ്ങി

പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻഘർ നയപ്രഖ്യാപന പ്രസംഗം നിർത്തി....

ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബേപ്പൂരിൽ നിന്നും യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ.ടൂറിസം,....

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തി.പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി....

കേന്ദ്രമന്ത്രിസഭാ അഴിച്ചു പണി ഉടൻ; കേരളത്തിലെ ദയനീയ തോൽവിയോടെ മന്ത്രി വി മുരളീധരന്റെ നിലനിൽപ്പ്‌ ഭീഷണിയില്‍

പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 19 ന്‌ തുടങ്ങാനിരിക്കെ കേന്ദ്ര മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി ഉടനുണ്ടാകുമെന്ന്‌ സൂചന.അസം മുഖ്യമന്ത്രിയായിരുന്ന....

മുംബൈയിൽ പെട്രോൾ വില 105 രൂപ കടന്നു

മുംബൈയിൽ പെട്രോൾ വില 105 രൂപ കടന്നു.ഇക്കഴിഞ്ഞ ജൂൺ 29 ന് ഉണ്ടായ ഇന്ധന വില വർദ്ധനവിന് ശേഷമാണ് ഇന്ന്....

കൊവിഡ് മൂന്നാം തരംഗം: കുട്ടികളുടെ തീവ്രപരിചരണ പരിശീലന പരിപാടി ആരംഭിച്ച് ആരോഗ്യ വകുപ്പ്

കൊവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്രപരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി ‘കുരുന്ന്-കരുതൽ’ വിദഗ്ധ പരിശീലന പരിപാടി....

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും; ഡി ജി പി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ.അനില്‍കാന്ത്. സ്വര്‍ണക്കടത്ത് തടയാന്‍ പ്രത്യേക സ്കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി. സ്ത്രീ....

Page 320 of 2320 1 317 318 319 320 321 322 323 2,320