DontMiss

അനധികൃത സ്വത്ത് സമ്പാദനക്കേസ് : കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസ് : കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.കോഴിക്കോട്ടെ ആഡംബര വീട് അളന്നതിൽ കൂടുതൽ ക്രമക്കേട് കണ്ടെത്തിയതായി സൂചന.....

അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം: നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദ്ദേശം.സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ....

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ലെന്ന്​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച....

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ നായര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍....

എഴുതി മുഴുമിപ്പിക്കാൻ ആവാത്ത കവിതപോലെയാണ് സഖാവ് അഭിമന്യു; ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നുവെന്ന് എം എ ബേബി

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട്‌ മൂന്നു വർഷം തികയുമ്പോൾ ഓർമ്മകളുമായി പോളിറ്റ് ബ്യുറോ അംഗം....

രാജ്യത്ത് കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു; 853 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 46,617 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 59,384 പേർ രോഗമുക്തി നേടി.ഇതോടെ....

പണം തട്ടാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ബന്ധുവടക്കം നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയിൽ

പണം തട്ടുന്നതിനായി ബന്ധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ന്യൂനപക്ഷമോര്‍ച്ച കൊല്ലം ജില്ലാ....

കൊവിഡ് മരണം: സര്‍ക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ല,കണക്ക് സുതാര്യമെന്ന് വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് മരണ കണക്ക് സുതാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന് ഒന്നും മറച്ചു വയ്ക്കാനില്ല. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ....

കോടഞ്ചേരി ചൂര മുണ്ടയില്‍ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചത്.....

സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണം: ശശി തരൂരിന് മേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാറ്റി

സുനന്ദ പുഷ്‌ക്കർ കേസിൽ ഭർത്താവ് ശശി തരൂരിനെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ദില്ലി റോസ്....

പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ....

BIG BREAKING: ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്: സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം

ബി.ജെ.പിയിൽ നേതൃമാറ്റം വേണമെന്ന് ആർഎസ്എസ്.സുരേന്ദ്രനും മുരളീധരനും പക്വതയില്ലാത്ത നേതാക്കളെന്നും വിമർശനം.സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തൽ മാത്രമാണ് നേതാക്കളുടെ ലക്ഷ്യം.കഴിവുള്ള നേതാക്കളെ....

ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്നുമുതൽ

പ്രമാദമായ ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും. ഭാര്യ ഉത്രയെ പ്രതി സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന....

ബിജെപിയിൽ കൂട്ട രാജി: കോഴ വിവാദത്തിൽ പുകയുന്ന പാര്‍ട്ടിയിലെ ആഭ്യന്തര കലഹം വൻ പൊട്ടിത്തെറിയിലേക്ക്‌

യുവമോർച്ച കമ്മറ്റികൾ ഒന്നാകെ രാജിവച്ചതിന്‌ പിന്നാലെ ബിജെപിയിൽ നിന്നും‌ കൂട്ടരാജി തുടങ്ങി. ബത്തേരി മണ്ഡലത്തിലെ നാല്‌ കമ്മറ്റികളുടെ പ്രസിഡന്റുമാർ രാജിസന്നദ്ധത....

ജാതിവിവേചനം; മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും മലയാളി അധ്യാപകന്‍ രാജി വെച്ചു

ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മലയാളി അധ്യാപകന്‍. ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം....

ഭിന്നശേഷി കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി

ഭിന്നശേഷി കുട്ടികള്‍ക്ക് ഒരുകോടി രൂപയുടെ പഠന കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. നടക്കാവ് സ്കൂളിൽ....

അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ ഇടപെടണമെന്ന്....

kairali News Breaking….ട്രാവൻകൂർ സ്പിരിറ്റ് തിരിമറി; മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ

ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തിരിമറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുൻപും നിരവധി തവണ സ്പിരിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 36....

കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവില്‍ വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ ആരംഭിച്ചു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ....

ആര്‍ ബിന്ദുവിന്റെ പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി വ്യാജ പ്രചാരണം നടത്തിയ സംഭവം; സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പോളിടെക്‌നിക് പരീക്ഷ മാറ്റിവെച്ചെന്ന പ്രചാരണം നടത്തിയ....

മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ‘സമുദ്ര’ പദ്ധതിയുമായി ഫിഷറീഷ് വകുപ്പ്

തലസ്ഥാന ജില്ലയിലെ മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് മീനുമായി സൗജന്യ യാത്രയ്ക്ക് അവസരം ഒരുക്കി കെഎസ്ആര്‍ടിസി. സമുദ്ര എന്ന പേരിലാണ് പദ്ധതി....

കോഴിക്കോട് ന്യൂജൻ മയക്കുമരുന്നുമായി 4 പേര്‍ പിടിയിൽ

ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ പിടിയിൽ . പൊക്കുന്ന് സ്വദേശികളായ....

Page 321 of 2320 1 318 319 320 321 322 323 324 2,320