DontMiss
മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി
സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിൻ്റെ റിമാൻഡ് കാലാവധി അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി.....
എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി. എയര്‍ ഇന്ത്യ വില്‍പ്പന വ്യോമയാന മേഖലക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും....
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിംഗ് രൺധാവ രംഗത്തെത്തി. സിംഖുവിൽ നടന്ന കൊലപാതകം ബിജെപി ആസൂത്രണം....
കശ്മീരിൽ കേന്ദ്ര അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. 11-ഓളം പ്രദേശങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നുവെന്ന വിമർശനം....
വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വി എസിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട....
കൊച്ചി നഗരത്തിൽ കത്തിക്കുത്ത്. കലൂർ ബസ്സ്റ്റാൻ്റിനു സമീപമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസിന് ലഭിച്ചു. അമ്പലമേട് സ്വദേശി....
സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയിൻ. ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ ‘007’ല്‍....
രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമെന്ന കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ വാക്കുകള്‍ വിവാദത്തില്‍. പ്രധാനമന്ത്രി....
ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള വെള്ളം ആലുവയിലെത്തിയെങ്കിലും പെരിയാർ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇടുക്കിയിൽ നിന്നുള്ള വെള്ളം അർധരാത്രിയോടെ ആലുവയിൽ എത്തിയപ്പോൾ....
പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുതിതബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
ദുര്‍ഗാ പൂജയ്ക്കിടെ ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം....
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും....
വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്‍മദിനം. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാവും ജന്മദിനം കടന്ന് പോകുക പുന്നപ്ര....
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ കൂടി അറസ്റ്റില്‍. സുമിത് ജെയ്‌സ്വാള്‍,....
ഇടുക്കി ജില്ലയില്‍ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ജില്ലയില്‍ ഈ മാസം....
പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സഹകരിക്കാന്‍ താല്പര്യമുള്ള പാര്‍ട്ടികളുമായി പുതിയ പാര്‍ട്ടി....
മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി ഇന്ന് വിധി പറഞ്ഞേക്കും. ആര്യന്റെയും....
ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം അര്‍ധരാത്രിയോടെ ആലുവയിലെത്തി. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നു. മുന്നറിയിപ്പ് ലെവലിലും ഏറെ....
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലും നാളെ 12....
ചീസ് എല്ലാവര്‍ക്കും ഇഷ്ടമാണ് അപ്പോള്‍ ചീസ് വെച്ചൊരു ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിയാലോ? നോക്കാം ചീസ് ഓംലൈറ്റ് ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വേണ്ട ചേരുവകള്‍....
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞ് സാല്‍മെ ഖാലില്‍സാദ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍....