DontMiss

മൃതദേഹം നാട്ടിലേക്ക്; വേദനയായി നിദ ഫാത്തിമ

മൃതദേഹം നാട്ടിലേക്ക്; വേദനയായി നിദ ഫാത്തിമ

നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. നിദ ഫാത്തിമയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു.....

സെലക്ടര്‍മാരുടെ പോസ്റ്റിലേക്കുള്ള അപേക്ഷകള്‍ കണ്ട് കണ്ണ് തള്ളി ബി സി സി ഐ

കഴിഞ്ഞ ദിവസം മെയിൽ ബോക്‌സ് തുറന്ന ബിസിസിഐ അധികൃതർ ഞെട്ടി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ , മുൻ ക്യാപ്റ്റൻ....

കോവിഡ് പ്രതിരോധം; നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ

സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ. കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത്....

ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി റവന്യൂ വകുപ്പിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കും : മന്ത്രി കെ രാജന്‍

ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി വകുപ്പിനെ കൂടുതല്‍  ജനാധിപത്യവല്ക്കരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 2023ൽ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പിലെ....

‘ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കാരണം കണ്ടെത്തുന്നു’; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത്....

കോവിഡ് കേസുകളിലെ വർദ്ധനവ്; താജ്മഹലിൽ നിയന്ത്രണം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്തെ....

കോവിഡ് വ്യാപനത്തിൽ അനാവശ്യ ഭീതി വേണ്ടാ; ഐ.എം.എ കേരളാ ഘടകം

കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമെന്നതിനാൽ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ....

ബഫർസോണിൽ ഇനി ആശങ്ക വേണ്ടാ, പഴുതടച്ച സംവിധാനങ്ങൾ സജ്ജം; എം.ബി രാജേഷ്

ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ്....

കൊവിഡ്; ഉത്സവ സീസണുകളിൽ ജാഗ്രത വേണം; കേരളം സജ്ജം: മന്ത്രി വീണാ ജോർജ്

കൊവിഡിൽ ജാഗ്രതവേണമെന്നും നേരിടാൻ കേരളം പൂർണ സജ്ജമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പൊതു ജാഗ്രതാ നിർദേശം നൽകി.....

സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ കോടതി ഉത്തരവ്‌

കൊലപാതകക്കുറ്റം ചുമത്തി 2003 മുതൽ കാഠ്മണ്ഡുവിലെ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ വിട്ടയക്കാൻ നേപ്പാൾ....

കെ.പി.സി.സി ആസ്ഥാനത്ത് കയ്യാങ്കളി. കെ.സുധാകരൻ വിഭാഗം നേതാവിനെ പി.ആർ.ഓ തല്ലി.

സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത്....

വീട്ടിലിരിക്കുന്നവർക്ക് ശമ്പളമില്ല; കാശ്മീരി പണ്ഡിറ്റുകളോട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

താഴ്‌വരയിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാശ്മീരി പണ്ഡിറ്റുകളോട് ജോലിയിലേക്ക് പ്രവേശിക്കാൻ ആഹ്വാനം ചെയ്ത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എത്രയും പെട്ടെന്ന് ജോലികളിലേക്ക്....

അച്ഛന് കരൾ പകുത്തുനൽകാൻ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി.....

കോവിഡ് മുന്‍കരുതല്‍,ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോർജ്

മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

പാര്‍ലമെന്‍റില്‍ ലോക്സഭക്ക് പകരം രാജ്യസഭയില്‍ കയറി കെ.സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് എത്തിയ കെ.സുധാകരന് ഇന്നലെയൊരു അബദ്ധം പറ്റി. ലോക്സഭയാണെന്ന് കരുതി കയറിയത് രാജ്യസഭയില്‍. രാജ്യസഭയിലേക്ക് എത്തിയ എം.പി....

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും....

സന്നദ്ധസേനകളില്‍ ട്രാന്‍സ് ജെന്‍റര്‍ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും – റവന്യൂ മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ്....

ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത് ഇടതുപക്ഷ സർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ....

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം; മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫർസോൺ വിഷയത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ....

നഗരസഭകളിൽ 354 അധിക തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം.

നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്....

സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കോവിഡ് കേസുകളിൽ ആശങ്ക വേണ്ട; വീണാ ജോർജ്

കോവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻകരുതൽ എന്ന രീതിയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ യോഗം ഇന്ന്....

Page 5 of 2320 1 2 3 4 5 6 7 8 2,320