DontMiss

സംസ്ഥാനത്ത് ഒക്ടോബര്‍ 18 വരെ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒക്ടോബര്‍ 18 വരെ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഒക്ടോബര്‍ 18 വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ കാറ്റിനെ നേരിടാന്‍ ജനങ്ങള്‍ തയാറായിരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.....

സഹപ്രവര്‍ത്തകയെ ക്രൂരമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ വൈക്കം പൊലീസ് കേസെടുത്തു. ബിജെപി ഉദയനാപുരം....

ഒമാനില്‍ നിയമ ലംഘനം; 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

ഒമാനില്‍ നിയമ ലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ്....

ഇന്നത്തെ സ്പെഷ്യല്‍; ഇറച്ചി പത്തിരി

മിക്കവർക്കും അറിയാവുന്നതും, ഏറെ പ്രിയമേറിയതുമായ വിഭവമാണ് കണ്ണൂർ സ്പെഷ്യൽ ഇറച്ചി പത്തിരി. രുചിയേറും ഇറച്ചി പത്തിരി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. മസാല....

സ്വദേശിവത്കരണം കടുപ്പിച്ച് ഒമാന്‍; ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റ ഭാഗമായി ഒമാനില്‍ ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍,....

ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം മുരുകൻ കാട്ടാക്കടയ്ക്ക്

ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിൻ്റെ....

യുഎഇയില്‍ നേരിയ ഭൂചലനം

യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക....

കുഞ്ഞിനെ പരിചയപ്പെടുത്തി ശ്രിയ ശരണ്‍; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ നടിയാണ് ശ്രിയ ശരണ്‍.സൂപ്പർ താരങ്ങൾ ഉൾപ്പടെ നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ച താരം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക്....

നിവിന്‍റെ ‘കനകം കാമിനി കലഹം’ ഒടിടി റിലീസിന്

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’ കഴിഞ്ഞ ദിവസം ചിത്രം....

ഭീകരാക്രമണ ഭീഷണി; ദില്ലിയില്‍ സുരക്ഷ കര്‍ശനമാക്കി

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ സുരക്ഷാസേന. നഗരത്തിലെ മാളുകള്‍, തെരുവുകള്‍, ചന്തകള്‍ തുടങ്ങി ജനക്കൂട്ടം....

ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു....

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ബാധയൊഴിപ്പിക്കലിന്റെ പേരില്‍ ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് 25കാരിയായ യുവതി മരിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണ....

ഇനി മഞ്ജു ചേച്ചിക്കൊപ്പം; പുതിയ സിനിമ വിശേഷങ്ങളുമായി ശ്രീകാന്ത് വെട്ടിയാര്‍

സോഷ്യല്‍ മീഡിയയിലൂടെ ചിരി വിരുന്നൊരുക്കുന്ന ശ്രീകാന്ത് വെട്ടിയാര്‍ സിനിമകളിലും സജീവമാവുകയാണ്. ഇതിനകം മൂന്ന് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ശ്രീകാന്തിന്‍റെ പുതിയ ചിത്രം....

ഇടയ്ക്കിടയ്ക്ക് കൈ കഴുകാന്‍ ഓര്‍മ്മിക്കുക; മന്ത്രി വീണാ ജോര്‍ജ്

ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാൻ എല്ലാവരും ഓർമ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നമ്മളിപ്പോഴും കൊവിഡിന്റെ പിടിയിൽ നിന്നും....

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ 3-നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്. 360-ൽ....

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ്

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ചു. വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ  വഴി ഗ്രീൻ ഷീൽഡ്  സ്റ്റാറ്റസുള്ളവരുടെ....

നിഗൂഢതകൾ നിറച്ച് ‘അയാകി’ന്റെ ട്രെയ്‌ലർ തരംഗമാകുന്നു

അയാകിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.ഹസീബ് അബ്ദുൽ ലത്തീഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയാക്. 20 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്നൊരു....

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ക‍ഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിലും 11....

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എൻ.സി.ബി

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള....

അടുത്ത അൻപത് വർഷത്തേക്ക് രാജ്യത്തിന് ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണ്; വിവാദ പരാമർശവുമായി മോഹൻ ഭാഗവത്

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം കൊണ്ട് വരണം എന്ന ആവശ്യവുമായി ആർഎസ്എസ് സർവ് സംഘ് ചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ....

ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ ബ്രസീല്‍

ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതയ്ക്കരികെ. യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്ക്കെതിരെ തകര്‍പ്പന്‍ ജയം നേടിയാണ് മഞ്ഞപ്പട യോഗ്യതയ്ക്കരികെ എത്തിയത്. ലാറ്റിനമേരിക്കന്‍ വമ്പന്മാരുടെ....

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച; അന്തിമ പട്ടികയിൽ 30 സിനിമകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ....

Page 50 of 2321 1 47 48 49 50 51 52 53 2,321