DontMiss
ഉത്രയ്ക്ക് നീതി; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം കഠിനതടവും കോടതി വിധിച്ചു. കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ....
ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പ്, സഭാ ഭരണഘടനയും സുപ്രീം കോടതി വിധിയും അനുസരിച്ച് നടത്താൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്....
കെ റെയിലിനെപ്പറ്റി നിരവധി വ്യാജപ്രചരണങ്ങള്‍ പ്രതിപക്ഷമുള്‍പ്പെടെ അഴിച്ചു വിടുമ്പോള്‍ എന്തുകാണ്ട് സെമി ഹൈ-സ്പീഡ് റെയില്‍ കേരളത്തിനായി തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന്....
സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 15,823 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 226 മരണം റിപ്പോർട്ട്....
മണിപ്പൂർ കാങ്‌പോക്പി ജില്ലയിൽ ഭീകരാക്രമണം. ആക്രമണത്തിൽ എട്ടുവയസുകാരനുള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട....
ഡിവൈഎഫ്‌ഐ മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിയും മലയാളിയുമായ പ്രീതി ശേഖറിനെ മുംബൈയിൽ അറസ്റ്റ് ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2013ൽ തൊഴിലില്ലായ്‌മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ....
കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും....
മുട്ടിൽ മരം മുറിയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ.....
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി എം കുട്ടി മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂക്ക. മമ്മൂക്കയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് വി....
കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ,....
മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ഇന്ന് സംസ്ഥാന കായിക ദിനം. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി രാജയുടെ ജന്മദിനമാണ് കേരളം കായിക ദിനമായി....
കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ ഇന്ന് രാവിലെ 11 മണിയോടെ 10 സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക്....
തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണലാഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ്....
മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ....
സവർക്കറെ വീര നായകനാകാൻ ശ്രമിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് . ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ മാപ്പപേക്ഷ എഴുതി....
കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി കർഷകർ. കര്‍ഷകരെ....
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്....
ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ നടപ്പിലാക്കുന്ന ഭാസുര പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍....
മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്, സംഗീത സംവിധായകൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ വി.എം.കുട്ടി അന്തരിച്ചു. 83....
കേരളജനത ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസ് ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷാവിധി കൊല്ലം....