DontMiss

മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ

മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന്‌ രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ

മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുള്ളതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രവർത്തകർ കരുതലോടെ രംഗത്തിറങ്ങണമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു. കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുവേണം മഴക്കെടുതികൾ നേരിടാനും ദുരിതാശ്വാസ....

”ഒരു പുഞ്ചിരിയിൽ ഇത്ര മാത്രം സ്നേഹം നിറയ്ക്കാൻ കഴിയുന്ന വേറൊരാളില്ല” നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ

നെടുമുടി വേണുവിന്റെ വിയോഗത്തിൽ പ്രിയദർശൻ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യങ്ങളിലൊന്നായിരുന്നു നെടുമുടി വേണു. ചിത്രം, തേന്മാവിന്‍ കൊമ്പത്ത്,....

ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച വൈശാഖിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം സ്വദേശിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദു:ഖം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ....

ലെബനനിലെ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

ലെബനനിലെ സഹാര്‍ണി ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയിലെ ബെന്‍സീന്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീ പിടിച്ചത്. ലെബനന്‍ സൈനിക വക്താവാണ്....

തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് 83കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മാറനല്ലൂരിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അജിത്ത് കുമാറിനെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ്....

പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് അമിതാഭ് ബച്ചൻ പിന്മാറി

രാജ്യത്തെ പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പിന്മാറി. ഇനി ഒരിക്കലും പാൻ....

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം

കേരള ഡിജിറ്റൽ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ്‌ ഡിജിറ്റൽ....

സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; മന്ത്രി സജി ചെറിയാന്‍

മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ്....

പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ....

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇത് മൂന്നാം തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ....

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്ര പൂജാരി

വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്‌ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി. ഗർഭിണിയായ സഹോദരിയുടെ കൂടെ....

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നു; സുപ്രീംകോടതി

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രീംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ....

വിതുരയില്‍ നിന്നും ചന്ദനം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിതുരയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. മാന്‍ കൊമ്പ്, കാട്ടുപോത്തിന്റെ തൊലി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ....

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് നെയ്മർ

2022 ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുഡ്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ഞായറാഴ്ചയാണ് താരം ആരാധകരെ ഞെട്ടിച്ച....

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ മലയാളിയും

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ അഞ്ച് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വൈശാഖ്....

സാധാരണക്കന്റെ നടുവൊടിക്കുന്ന വിലക്കയറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

ലഖിംപൂർ കർഷക കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ.രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു..സെൻട്രൽ....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 807 കേസുകള്‍; മാസ്ക് ധരിക്കാത്തത് 5660 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 807 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 288 പേരാണ്. 1007 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,010 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,403 പേർ രോഗമുക്തരായി. 13 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

വീര്യമ്പ്രം യുവതിയുടെ കൊലപാതകം; പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

വീര്യമ്പ്രം യുവതിയുടെ കൊലപാതകം പ്രതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ബിജു , ജോയല്‍ എന്നിവരാണ് അറസ്റ്റിലായത്. ബാലുശ്ശേരി....

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

കെപിസിസി പുന:സംഘടന സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസിന് ഉള്ളിൽ തർക്കം തുടരുന്നു. അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാതെ കെപിസിസി അധ്യക്ഷൻ കെ....

സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവർ 16,576

കേരളത്തിൽ ഇന്ന് 6996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂർ 639, മലപ്പുറം....

നല്ല കരുത്തുള്ള മുടി വളരണോ? കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…

കേശസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും ഏറെ ഉപകാരപ്രദമായ ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി....

Page 58 of 2320 1 55 56 57 58 59 60 61 2,320