DontMiss
പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി നെടുമുടിവേണു മലയാളിക്കൊപ്പം ജീവിച്ചു: മന്ത്രി വി ശിവന്‍കുട്ടി
അന്തരിച്ച മഹാനടന്‍ നെടുമുടിവേണുവിന്‍റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ! മന്ത്രി....
അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ....
ഉത്ര വധക്കേസിൽ ശിക്ഷ വിധിക്കുന്നത് ഒക്ടോബർ പതിമൂന്നിലേക്ക് മാറ്റി. പ്രതിക്ക് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്നും ഭാര്യ വേദനകൊണ്ട് പുളയുന്നത് സൂരജ്....
റേഷൻ കടകൾ അനുവദിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗകാർക്ക് ഉള്ള സംവരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ....
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ നിലപാടിലുറച്ച് മുന്‍ ഹരിത നേതാക്കള്‍. വാര്‍ത്താ....
ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി. ഒന്നുംപറയാനില്ലെന്ന് സൂരജ് നിർവികാരനായി കോടതിയിൽ. ചുമത്തിയ കുറ്റങ്ങൾ പ്രതിയെ വായിച്ചു കേൾപ്പിച്ചു. വധശിക്ഷ....
ഇന്ന് ലോക ബാലികാദിനം എല്ലാ പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മകളോടൊപ്പമുള്ള ഒരു പഴയകാല ചിത്രം....
പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയം സർക്കാർ പരിഹരിക്കുമെന്ന് ആവർത്തിച്ചു. തുടർച്ചയായി വിദ്യാഭ്യാസ....
സംസ്ഥാനത്തെ യുവജന സഹകരണ സംഘങ്ങള്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ലോകത്തിനു തന്നെ മാതൃകയാകുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി. എന്‍.....
ചവറ പാലം നിര്‍മാണം നടപ്പാക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്....
ഇന്ന് ലോക ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 11-ന്....
ശബരിമല ചെമ്പോല വിവാദത്തില്‍ നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം. ചെമ്പോല വ്യാജമെന്ന് നേരത്തെ മനസിലാക്കിയിരുന്നുവെന്നും....
പരപ്പുഴ പാലം നിര്‍മ്മാണ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മണലൂര്‍ നിയോജക മണ്ഡലത്തിലെ അമല നഗര്‍- പാവറട്ടി റോഡില്‍....
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം....
സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യമെന്ന്....
ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ച് പ്രസീത....
ഖത്തറില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. ഖത്തറില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1000ല്‍ താഴെയെത്തി. ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട്....
ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ മലയാളി സന്യാസി സ്വാമി ചൈതന്യാനന്ദപുരി സമാധിയായി. പത്തനംതിട്ട ഓമല്ലൂർ പ്രക്കാനമാണ് സ്വദേശം. 1953-ൽ സന്യാസിവര്യനായ സ്വാമി....
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം.....
വിഴിഞ്ഞം പദ്ധതിയിലെ കാലതാമസത്തിന് കാരണം കാലാവസ്ഥാ പ്രതിസന്ധിയെന്ന് കരാർ കമ്പനി സർക്കാരിനെ അറിയിച്ചെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞം....
മോന്‍സന്‍ മാവുങ്കല്‍ തന്നെ വ്യാജ ചികില്‍സക്ക് വിധേയമാക്കിയതില്‍ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ അവകാശ വാദം പൊളിയുന്നു. വ്യാജ ചികില്‍സ....
കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി. കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് നേതാക്കള്‍. മുൻ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചർച്ച....