DontMiss
ആശിഷ് മിശ്രയുടെ അറസ്റ്റ്; അജയ് മിശ്ര കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന
ആശിഷ് മിശ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. ബിജെപി ദേശീയ നേതൃത്വം അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടതായാണ് വിവരം.....
അമൃത ടിവിയിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം....
കൊല്ലം ഉത്രാ വധക്കേസിൽ വിധി നാളെ. ഉത്ര മരിച്ച് ഒരു വർഷവും, 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം....
കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അന്തിമ പട്ടിക ഹൈക്കമാൻഡിൻ്റെ അംഗീകാരത്തിനായി കെ സുധാകരനും വിഡി സതീശനും ചേർന്ന് സമർപ്പിച്ചിരുന്നു.....
ഇന്ധനവില സർവകാല റെക്കോർഡിൽ. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 38 പൈസയും പെട്രോളിന് 32....
ഐപിഎൽ ക്രിക്കറ്റ് പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. റിഷാഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ....
ലഖിംപൂർ ഖേരി കർഷക കൊലപാതക കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ 12 മണിക്കൂർ....
രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. കൊവിഡ് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള യോഗമാണ് നടക്കുന്നത്.....
ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ഇന്ന്. 13-ാം റൗണ്ട് ചർച്ചയാണ് രാവിലെ 10.30-ന് മോള്‍ഡോയിൽ നടക്കുക. അരുണാചൽ പ്രദേശിലെ....
പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി ഐടി സമിതിയുടെ അധ്യക്ഷനായി ശശി തരൂർ എംപിയേയും, സമിതി അംഗമായി....
ഈരാറ്റുപേട്ടയിൽ വർഗ്ഗീയ ബന്ധം ആരോപിച്ചവർക്ക് മറുപടിയുമായി എൽഡിഎഫ്. നഗരസഭയിൽ നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിട്ടു നിൽക്കും. നഗരസഭയിൽ എസ്ഡിപിഐയുമായി....
ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി കെ....
കൊച്ചി കോർപ്പറേഷന്‍റെ പത്ത് രൂപയുടെ ഉച്ചഭക്ഷണത്തിന് വന്‍ സ്വീകാര്യത. ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കലൂരിലെ ജനകീയ ഹോട്ടിലിലെ ഉച്ചഭക്ഷണത്തെ....
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടായി മൂന്നരക്കോടി രൂപയെത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍....
പാര്‍ലമെന്‍ററി സമിതികൾ പുനഃസംഘടിപ്പിച്ചു. സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ ഐടി സമിതിയില്‍ ഉള്‍പ്പെടുത്തി. സിപിഐഎം രാജ്യസഭാ എംപിമാരായ എളമരം....
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുകയാണെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒക്ടോബര്‍ 18 മുതലാണ്....
വയനാട്ടില്‍ ചാരിറ്റിപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബലാത്സംഗം. ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷംസാദ്,....
സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ....
പട്ടാമ്പിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡൈവ്രർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ്(55)മരിച്ചത്. ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ ചാടിയപ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്....
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ജല്ലിക്കട്ടിന്റെ കന്നഡ റീമേക്ക് ‘ഭക്ഷകരു’വിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍....
‘മാർക്ക് ജിഹാദ്’ വിവാദ പരാമർശം നടത്തിയ പ്രൊഫസർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ....
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ സാര കാട്രേ എന്ന ഗാനമാണ്....