DontMiss
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്; പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം, ഡിവൈഎഫ്ഐ
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന് സ്വന്തമായി അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) എന്ന....
ഐഎഎസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശിയും....
തദ്ദേശഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം (2020-21) പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വകയിരുത്തി ഏറ്റെടുത്തതും മാര്‍ച്ച് 31-ന് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ....
ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ആരോഗ്യപ്രദവും ഗുണമുള്ളതുമാവണം നമ്മുടെ പ്രാതൽ. അതിനാൽത്തന്നെ അവൽ കൊണ്ട് ഒരു അടിപൊളി പുട്ടാവട്ടെ ഇത്തവണ.....
മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരെ അപകീർത്തിപ്പെടുത്തിയതിന് നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി നടൻ....
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ച കോടികളുടെ കണക്ക് കൈരളി ന്യൂസിന്. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്....
കൊവിഡ് പ്രതിസന്ധിയില്‍പ്പെട്ട് പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റിവോള്‍വിംഗ് ഫണ്ട് പദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് –....
സംസ്ഥാനത്തെ കൊവിഡ് മരണ പട്ടികയില്‍ ഏഴായിരത്തോളം മരണങ്ങള്‍ കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ മാസത്തിലാണ്....
കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം....
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്....
കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. നവംബർ ഒന്നിന് തുറക്കുന്ന വിദ്യാലയങ്ങൾ പൂർണമായും സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിച്ചായിരിക്കും കുട്ടികളെ....
കൊവിഡ് വരാതിരിക്കാൻ ഒട്ടേറെ പ്രതിരോധ മാർഗങ്ങളുണ്ട്. രോഗത്തെ പ്രതിരോധിക്കാൻ പല വഴികളും കേൾക്കാറുള്ളതാണ് നാം. അത്തരത്തിലൊരു പാദനത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.....
ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ്....
സ്കൂൾ തുറക്കൽ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകി പ്രകാശനം ചെയ്തു. ‘തിരികെ....
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍....
വനമേഖലയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത്....
കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ സൺസിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നൽകാൻ കേന്ദ്രനുമതിയായത്. ഡിസംബറോടെ....
ഭൂമിയിൽ ചൂട് കൂടുകയാണ്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും അസഹനീയമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ ചൂടിൽ വലഞ്ഞ ഒരു....
കേരള അഡ്മിനിസ്ട്രറേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും....
ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ....
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമപ്രവര്‍ത്തകര്‍. ഫിലിപ്പീനി മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുരാറ്റോ....
തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈയന്യയുടെയും വിവാഹമോചന വാര്‍ത്ത സിനിമ ലോകത്ത് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും....