DontMiss
ശബരിമല തീർത്ഥാടനം; ആദ്യ ദിനത്തിൽ പ്രവേശനാനുമതി 25,000 പേർക്ക്
ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പമ്പാ സ്നാനത്തിനും അനുമതി നൽകി. നവംബർ 16 ആണ് ശബരിമല തീർത്ഥാടനം ആരംഭിക്കുക.....
കേരളത്തിൽ ‘മാർക് ജിഹാദ്’ നടത്തുന്നുവെന്ന ഡൽഹി സർവകലാശാല പ്രൊഫസറുടെ വിവാദ പരാമർശത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വിപി സാനു. കേരളത്തെ....
ബിജെപി ദേശീയ നിർവാഹകസമിതി പുനഃസംഘടിപ്പിച്ചു. നിലവിലെ എൺപത് അംഗ ദേശീയ നിർവാഹക സമിതിയിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും മുൻ....
ജനകീയ ഹോട്ടലിലെ ഭക്ഷണ വിഷയത്തിൽ പ്രതികരിച്ച് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. പട്ടിണി ചർച്ച ചെയ്യാനില്ലാത്ത....
ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്‍റെ അന്വേഷണ പുരോഗതി നാളെ അറിയിക്കാൻ യു പി സർക്കാരിന് നിർദേശം നല്‍കി.....
മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയത് കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ....
വന്യജീവി – മനുഷ്യ സംഘർഷത്തിൽ ഒറ്റക്കെട്ടായി കൈകോർത്ത് ഭരണ- പ്രതിപക്ഷം . വിഷയം ഇരുതല മൂർച്ചയുള്ള വാൾ എന്ന് വനം....
ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ....
അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം ചിറ്റൂർ റോഡിലെ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാരം.ജനപ്രതിനിധികള്‍....
മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിവേട്ടയിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി നവാബ് മാലിക്. ലഹരിമരുന്ന് പിടികൂടിയെന്നുള്ളത് വിശ്വസനീയമല്ലെന്നും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ....
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....
കേരളത്തിൽ നിന്ന് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ദില്ലി സർവകലാശാല പൊഫസർ. കേരളത്തിലെ വിദ്യാർത്ഥിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക്....
ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. ഏകദേശം രണ്ടു വർഷക്കാലത്തോളമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന്....
വയനാട് ബി ജെ പിയില്‍ പൊട്ടിത്തെറി. മഹിളാമോര്‍ച്ച ജില്ലാക്കമ്മറ്റിയും ബിജെപി നിയമസഭാമണ്ഡലം കമ്മറ്റിയും രാജിവെച്ചു.നിയമസഭാ തെരെഞ്ഞെടുപ്പിലെ ഫണ്ട് തിരിമറിയിയിലും സ്ത്രീകളെ....
പന്‍ഡോറ വെളിപ്പെടുത്തലിൽ കൂടുതൽ പേരുകൾ പുറത്ത്. അഭിഭാഷകൻ ഹരീഷ് സാൽവെയും, ബിആർ ഷെട്ടിയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യക്കാരാണ്. അതേസമയം....
സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍....
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ചില കൂട്ടുകെട്ട് ഉണ്ടെന്നും ഈ പ്രശ്നത്തിനെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പി എ മുഹമ്മദ്....
ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ....
താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്. ഇന്ന് രാവിലെ....
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.....
എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629....
നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം....