DontMiss

‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം; പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

‘വിശപ്പുരഹിത കേരളം’ എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യം; പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന....

മിസോറാമില്‍ കൊവിഡ് ടിപിആറിൽ വർധനവ്; വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി

മിസോറാമില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ഡോ.വിനീത ഗുപ്തയുടെ നേതൃത്വത്തില്‍‌ നാലംഗ സംഘമാണ് ഐസ്വാളില്‍ എത്തിയത്.....

സഞ്ചാരികൾക്ക്‌ താമസസ്ഥലം അന്വേഷിച്ച്‌ അലയേണ്ടി വരില്ല; കാരവാന്‍ ടൂറിസം നടപടിക്രമങ്ങള്‍ ആരംഭിച്ചു

കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെ‌ടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ്‌....

രസതന്ത്രത്തിന് നൊബേല്‍ രണ്ടു ഗവേഷകര്‍ക്ക്

2021 ലെ രസതന്ത്ര നൊബേലിന് രണ്ടു ഗവേഷകര്‍ അർഹരായി. രസതന്ത്ര മേഖലയെ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങൾ കണ്ടെത്തിയതിനാണ്....

ഐ പി എല്‍; റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍....

കാടാമ്പുഴ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും.....

കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്ത ശേഷം ബിജെപി എംഎല്‍എ പാർട്ടി വിട്ടു

ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്‍റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്ത ശേഷം പാർട്ടി വിട്ട് ബിജെപി എംഎല്‍എ . സുര്‍മ....

പതിനാലിൽ ഒൻപതും പെണ്ണ് തന്നെ!!! 

സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങേത്തേയ്ക്ക് വരാൻ പേടിച്ചിരുന്ന കാലത്ത് നിന്നും കേരളം ബഹുദൂരം സഞ്ചരിച്ചുവെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് കേരളത്തിലെ....

മോന്‍സൻ മാവുങ്കല്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

മോന്‍സന്‍ മാവുങ്കലിനെതിരെയുളള കേസുകള്‍ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.....

പ്രണയപ്പകയിലെ കൊലപാതകികൾ മനോരോഗികൾ…

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ എല്ലാ കൊലപാതകങ്ങളുടെ പത്ത് ശതമാനത്തിലധികവും കാരണം പ്രണയ ബന്ധങ്ങളാണ്.പല സംസ്ഥാനങ്ങളും....

മലപ്പുറത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വഴികടവിലാണ് സംഭവം. മരുതകടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ-സുബി ദമ്പതികളുടെ മകനായ....

കർഷക കൊലപാതകം; മന്ത്രിപുത്രൻ വെടിയുതിർത്തുവെന്ന് പൊലീസ് എഫ്ഐആർ

ലഖിംപുർ കർഷക കൊലപാതകത്തിൽ പൊലീസ് എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര....

ബി.ജെ.പി പുന:സംഘടനയിൽ അതൃപ്തി പുകയുന്നു; എതിരഭിപ്രായങ്ങൾ പറയുന്ന ജില്ലാ പ്രസിഡൻ്റുമാരെ തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ആക്ഷേപം

ബി.ജെ.പി പുന:സംഘടനയിൽ അതൃപ്തി പുകയുന്നു. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് കൃഷ്ണദാസ് പക്ഷം. പുന:സംഘടന മുരളീധര ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ് ഇവൻറ് ആക്കി....

കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസ്: പ്രതി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്....

മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചു

മലയാളി വിദ്യാർഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ചു. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) ആണ് മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ....

ശബരിമല തീർഥാടനം; ഇളവുകളിൽ അന്തിമ തീരുമാനമായില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

നവംബർ 16-ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിന് അനുവദിക്കേണ്ട ഇളവുകൾ,തീർഥാടകരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ അന്തിമമായി തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കൊവിഡിന്റെ....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി

സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം മുതലപ്പൊഴി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. മുതലപ്പൊഴിയിൽ ആഴം കൂട്ടൽ....

മോൻസനൊപ്പം പ്രവാസി മലയാളി ഫെഡറേഷനിൽ ജസ്റ്റിസ് കെമാൽ പാഷയും രക്ഷാധികാരി; വിമർശനവുമായി റെജി ലൂക്കോസ്

ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ മോൻസനൊപ്പം പ്രവാസി മലയാളി ഫെഡറേഷന്റെ രാക്ഷാധികാരിയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ്. അദ്ദേഹത്തിന്....

മുട്ടിൽ മരം മുറി; പ്രത്യേക സംഘം അന്വേഷണം തുടരുന്നു

മുട്ടിൽ മരം മുറി കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വ​നം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മരംമുറിയുമായി....

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരം: വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും; ആർ. ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിക്കുമെന്നും ദുരിതബാധിതരെ പരിചരിക്കുന്നതിന്....

ലഖിംപൂരിൽ കൊല്ലപ്പെട്ട നാലാമത്തെ കർഷകനെയും സംസ്കരിച്ചു

ലഖിംപൂരിലെ കർഷകകൊലപാതകത്തിൽ കൊല്ലപ്പെട്ട നാലാമത്തെ കർഷകന്റെയും സംസ്കാര ചടങ്ങുകൾ നടത്തി. മൂന്ന്പേരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് നടത്തിയിരുന്നു. അതേസമയം,....

Page 75 of 2321 1 72 73 74 75 76 77 78 2,321