DontMiss
ബീഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു
ബീഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ആര്‍ജെഡി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് ഭിന്നതക്ക് കാരണം. കഴിഞ്ഞ തവണ കോണ്‍ഗ്രസ്....
നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ....
മാനസ കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കേസ് ഡയറി ഹാജരാക്കാന്‍....
പുരാവസ്തു എന്ന പേരില്‍ വ്യാജ സാധനങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിച്ച് കോടികളുടെ തട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയ മോന്‍സൻ മാവുങ്കലിനെ സംബന്ധിച്ച് സര്‍ക്കാരിന്....
കൊച്ചി കാക്കനാട് 11 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ലഹരി സംഘത്തെ നിയന്ത്രിച്ചിരുന്നത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പെന്ന്....
കേരള സര്‍വകലാശാല നടത്തിയ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. നിയമനങ്ങള്‍ തടഞ്ഞ സിംഗിള്‍ ബഞ്ചുത്തരവ് ഡിവിഷന്‍ ബഞ്ച്....
ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്.....
കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരിയിലേക്ക് പോകവേ ഉത്തര്‍പ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയെ....
സുധാകരനെതിരെ പരാതി നൽകിയവരെ ഭീഷണിപ്പെടുത്താൻ നിയമസഭയുടെ പരിരക്ഷ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . പരാതിക്കാരെല്ലാം തട്ടിപ്പുകാരാണെന്നും ഇവരെ....
മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് സഹകരണമന്ത്രി....
മുംബൈ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കപ്പലിലും ജോഗേശ്വരി മേഖലയിലും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ....
മോൻസൻ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി....
ഉത്തര്‍പ്രദേശിലെ കര്‍ഷക പ്രതിഷേധത്തിന് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റി നാല് കര്‍ഷകരെ കൊല്ലുകയും എട്ടു....
77 പേര്‍ക്ക് കൂടി ഖത്തറില്‍ കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 144 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തു.....
സംസ്ഥാനപാതയില്‍ മലപ്പുറം എടപ്പാള്‍ മേല്‍പ്പാലം രണ്ടുവര്‍ഷം നീണ്ട നിര്‍മാണപ്രവൃത്തികള്‍ക്കൊടുവില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനും നഗരത്തിലെ ഗാതാഗതക്കുരുക്കിനുമാണ് ഇതോടെ പരിഹാരമാവുന്നത്.....
കോൺഗ്രസിൽ നിന്നും പി വി ബാലചന്ദ്രൻ രാജിവച്ചു. നിലവിൽ കെ പി സി സി നിർവ്വാഹക സമിതി അംഗമാണ് ബാലചന്ദ്രൻ....
കൊല്ലത്ത് സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം. കോടതി പരിസരത്തുവച്ച് രക്തസാക്ഷി ശ്രീരാജിന്റെ സഹോദരി ഭര്‍ത്താവിനെ അച്ഛന്റെ മുന്നിലിട്ട്....
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അധികാര വികേന്ദ്രീകരണം കോഴ്സ് പഠിക്കാൻ 7000 ജനപ്രതിനിധികൾ പേർ രജിസ്ടർ ചെയ്തു. ശ്രീനാരായ ഗുരു ഓപ്പൺ....
വാതിൽപടി സേവനത്തിന്റെ പട്ടികയിൽ ഇനി പട്ടയവും ഉൾപ്പെടും. പട്ടയം കിട്ടാതെ വിഷമിക്കുന്നവരുടെ വീട്ടിലെത്തി സർവ്വെ നടപടികൾ പൂർത്തിയാക്കുന്ന നടപടികൾക്ക് സംസ്ഥാനത്ത്....
ലഖിംപൂരിൽ കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിൽ വ്യാപകമായി പ്രത്യക്ഷപെട്ടു. “ലഖിംപൂർ....
കേരളത്തിൽ 82 % ത്തിലധികം ആളുകളിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുണ്ടെന്ന പ്രഥമിക കണ്ടെത്തലാണ് സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സർവ്വേയുടെ വിലയിരുത്തൽ.....
അത്യാസന്ന നിലയിലായ 700 കൊവിഡ് രോഗികൾക്ക് ആന്റിബോഡി കോക്ടെയിൽ നൽകി കൊവിഡ് ചികിത്സ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ....