DontMiss

മലയാറ്റൂരില്‍ പാറമടയില്‍ വന്‍സ്ഫോടനം; രണ്ട് അതിഥിതൊഴിലാളികള്‍ മരിച്ചു

മലയാറ്റൂരില്‍ പാറമടയില്‍ വന്‍സ്ഫോടനം; രണ്ട് അതിഥിതൊഴിലാളികള്‍ മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ പാറമടയില്‍ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. പാറമടയില്‍ ജോലി ചെയ്തിരുന്ന രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചത്. പാറമടയ്ക്ക് സമീപമുള്ള....

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തം; ശോഭാ സുരേന്ദ്രന്‍ ആറു മാസമായി വിട്ടുനില്‍ക്കുന്നു; കുമ്മനത്തെ ദേശീയ നേതൃനിരയിലേക്ക് ഉള്‍ക്കൊള്ളിക്കാത്തതില്‍ ആര്‍എസ്എസിന് അതൃപ്തി

ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. പാര്‍ട്ടിയുടെ അവഗണയില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ആറ്....

സൂ​പ്പ​ർ ഓ​വ​റി​ൽ പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി ഡ​ൽ​ഹി

ദു​ബാ​യ്: സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ണ്ട ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ജ​യം. സൂ​പ്പ​ർ ഓ​വ​റി​ലെ വി​ജ​യ​ല​ക്ഷ്യ​മാ​യ....

നെഹ്‌റുവില്‍ നിന്ന് ചെന്നിത്തലയില്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അധപതനം 

നെഹ്‌റുവില്‍ നിന്ന് ചെന്നിത്തലയില്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അധപതനം....

അനില്‍ നമ്പ്യാരെ കുറിച്ച് പറയാതെ സജീവന്മാരെക്കുറിച്ച് പറയുന്നവര്‍…

അനില്‍ നമ്പ്യാരെ കുറിച്ച് പറയാതെ സജീവന്മാരെക്കുറിച്ച് പറയുന്നവര്‍…....

ബിജെപിയുടെ ചാരപ്പണി എടുക്കുന്നവരാണ് ലീഗിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ ; റിയാസ്

ബിജെപിയുടെ ചാരപ്പണി എടുക്കുന്നവരാണ് ലീഗിലേയും കോണ്‍ഗ്രസിലേയും നേതാക്കളെന്ന് മുഹമ്മദ് റിയാസ്.....

നിലവാരമില്ലാത്ത കണ്ണീര്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാനാവില്ലെന്ന് ജൂറി

ഇത്തവണത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയല്‍ ആയി തെരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്നും തന്നെയില്ലായെന്ന വിലയിരുത്തലായിരുന്നു ജൂറിയുടേത്. ആയതിനാല്‍....

വയോജനങ്ങള്‍ക്ക് സാര്‍വ്വത്രിക പെന്‍ഷന്‍ സാക്ഷാത്കരിച്ച സംസ്ഥാനം കേരളം മാത്രം; ശതകോടീശ്വരന്‍മാരില്‍ നിന്നും നികുതി പിരിക്കാന്‍ കേന്ദ്രം തയ്യാറുണ്ടോ: ഐസക്ക്

‘എല്ലാവര്‍ക്കും 10000 രൂപ വീതം പെന്‍ഷന്‍ കൊടുക്കാന്‍ ഇന്ത്യയിലെ അതിസമ്പന്നന്‍മാരില്‍ നിന്നും നികുതി പിരിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തണം .....

12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി

ഈ വര്‍ഷത്തെ  തിരുവോണം ബമ്പര്‍ ഭാഗ്യം തേടിയെത്തിയത് കൊച്ചി കടവന്ത്ര സ്വദേശി അനന്തുവിനെയാണ്. 12 കോടിയുടെ ഓണം ബമ്പര്‍ ലഭിച്ച....

മാതൃത്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സ്ത്രീ ജീവിതത്തിന്റെ 5 വ്യത്യസ്ത ഘട്ടങ്ങള്‍ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരിസ് ആയ പെണ്ണാളിന്റെ ആദ്യഘട്ടങ്ങളായ ബാല്യം, കൗമാരം,....

ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്തെത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലാണ് വിഷം പുരട്ടിയ....

മുസ്​ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വിറ്റു: ഐഎൻഎൽ 

കോഴിക്കോട്: സ്വർണക്കടത്തിെൻറ ആസൂത്രകൻ, തെൻറ മരുമകൻ കൂടിയായ റമീസ്​ മുഹമ്മദിന് ജാമ്യം ലഭിക്കുന്നതിനും മാറാട് കലാപത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം....

കുഞ്ഞാലിക്കുട്ടി മലയാളികളുടെ ജീവിതംകൊണ്ട് പന്താടുന്നു; യുഎഇക്കെതിരെ തെളിവുണ്ടെങ്കിൽ എൻഐഎയ്ക്ക് കൈമാറണം, അല്ലെങ്കിൽ മാപ്പ് പറയണം: കോടിയേരി

തിരുവനന്തപുരം: ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവർത്തിച്ച പി കെ കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവീതം....

ധോണിയുടെ തിരിച്ചുവരവില്‍ സന്തോഷമടക്കാനാവാതെ സാക്ഷിയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി നാനൂറിലേറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രീസില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ....

ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 2751 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 4425 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

തലകുത്തി നിന്ന് വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മകള്‍: വിഡിയോ വൈറല്‍

അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തില്‍ താനും മോശമല്ലെന്ന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയും അത്തരത്തില്‍ പ്രേക്ഷകരെ....

നടന്‍ വിനായകന്‍ സംവിധായകനാകുന്നു; നിര്‍മാണം ആഷിഖ് അബു

നടന്‍ വിനായകന്‍ സംവിധായകന്റെ വേഷത്തിലെത്തുന്നു. ‘പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരം സംവിധായകന്റെ കുപ്പായമണിയുന്നത്.  സംവിധായകന്‍ ആഷിക് അബുവാണ്....

ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-പഞ്ചാബ് പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ശ്രേയസ് അയ്യര്‍ നയിക്കുന്ന....

പ്രസവമുറിയിലെ കോവിഡ് രോഗി: എം എ ബേബിയുടെ അനുഭവ കുറിപ്പ്

കോവിഡ്19 എന്ന അദൃശ്യ കൊറോണ വൈറസ് കുറച്ചൊന്നുമല്ല ലോകത്തെ മാറ്റിമറിച്ചത്. മറ്റുള്ളവരെ ബാധിക്കുമ്പോള്‍ ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത. നമ്മെയും ബാധിക്കുമോ എന്ന....

ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രതിദിന ഓക്സിജന്‍ ഓഡിറ്റ്: മന്ത്രി ശൈലജ ടീച്ചര്‍; 177 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കി

തിരുവനന്തപുരം: കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍....

കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്: കര്‍ശന നടപടി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....

കര്‍ഷക ബില്ല് ശബ്ദവോട്ടോടെ പാസാക്കി രാജ്യസഭ; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്‍ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. കരാര്‍....

Page 871 of 2320 1 868 869 870 871 872 873 874 2,320