DontMiss

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കുതിരാനിലെ രണ്ടാം തുരങ്കം അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.....

നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് ആലോചനയിൽ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാൻ തീരുമാനം. പൊതുമരാമത്ത് –....

മുട്ടിൽ മരംമുറി കേസ് ; പ്രതികൾക്ക് ജാമ്യം

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി....

ദുബായ് എക്സ്പോ 2020; ഷാർജയിൽ ആറ് ദിവസം അവധി പ്രഖ്യാപിച്ചു

ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള....

അഫ്ഗാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കണം; താലിബാൻ ഇന്ത്യയ്ക്ക് കത്തയച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന്....

ആഘോഷത്തെ വരവേൽക്കാൻ സ്വപ്നനഗരം ഒരുങ്ങി; ദുബായ് എക്സ്പോ 2020 ഇന്ന് തിരിതെളിയും

ലോകം കാത്തിരിക്കുന്ന ദുബായ് എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാത്രിയാണ് എക്സ്പോ 2020 ന് തിരിതെളിയുന്നത്. സാങ്കേതിക....

അബുദാബിയില്‍ യാത്ര എളുപ്പമാക്കാന്‍ ബസുകളില്‍ ഗൂഗിള്‍ മാപ്പ് സഹായം

അബുദാബിയില്‍ ബസ് യാത്ര എളുപ്പമാക്കാന്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് സംവിധാനം. ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും....

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ ഒക്‌ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം

സംസ്ഥാനത്ത് കൊവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം....

കാലിത്തീറ്റ ഗുണനിലവാര പരിശോധന; നിയമമാക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വരുമെന്ന് മന്ത്രി ചിഞ്ചുറാണി

കാലിത്തീറ്റ ഗുണ നിലവാരം പരിശോധിക്കുന്നത് നിയമമാക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ട് വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി. മിൽമ....

കൊവിഡ് ബ്രിഗേഡിലെ അത്യാവശ്യ താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിലനിർത്തും

സംസ്ഥാനത്ത്  കൊവിഡ് ബ്രിഗേഡിലെ അത്യാവശ്യ താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിലനിർത്തും.  ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ജീവനക്കാർ നിലവിലുള്ളതിനാൽ ജില്ലകളിൽ നിന്നു ആരോഗ്യ വകുപ്പ്....

മോന്‍സനെതിരെ വീണ്ടും കേസ്; ഇത് നാലാമത്തേത്

മോന്‍സൻ മാവുങ്കലിനെതിരെ വീണ്ടും കേസ്. സംസ്കാര ടിവി ചെയര്‍മാന്‍ ആയി സ്വയം അവരോധിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കലൂര്‍ മ്യൂസിയത്തിലെത്തിച്ച....

കോൺഗ്രസിൽ വീണ്ടും രാജി; കെപിസിസി എസ്‌ക്യൂട്ടീവ് അംഗം സോളമൻ അലക്സ് പാർട്ടി വിട്ടു

കോൺഗ്രസ് നേതാവ് സോളമൻ അലക്സ് രാജി വെച്ചു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ....

മോൻസനെതിരെ നിലവിലുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ; എഡിജിപി ശ്രീജിത്ത്

മോൻസനിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസന്‍....

ചായക്കടയിൽ നിന്നും ഈ വൃദ്ധദമ്പതികൾ ചുറ്റി സഞ്ചരിച്ചത് 25 വിദേശരാജ്യങ്ങൾ; ഇനി റഷ്യയിലേക്ക്; ആശംസയറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

റഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്ന ചായക്കടക്കാരൻ വിജയനെയും ഭാര്യ മോഹനയെയും കാണാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എത്തി. ലോകം ചുറ്റിസഞ്ചരിച്ച്....

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണം: മുഖ്യമന്ത്രി

കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച്....

സ്‌കൂൾ തുറക്കൽ; പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ വരവേൽക്കും

പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ സ്കൂളുകളിൽ വരവേൽക്കാൻ തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്മെൻറ് സമിതി യോഗത്തിന്റെതാണ് നിർദ്ദേശം. ആദ്യദിനങ്ങളിൽ പാഠപുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ....

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ....

കോൺഗ്രസ് വിടും, ബിജെപിയിൽ ചേരില്ലെന്ന് അമരീന്ദർ സിങ്ങ്

കോൺഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ്ങ്. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ്....

സംസ്ഥാനത്ത് ന്യൂമോകോക്കല്‍ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ ഒക്‌ടോബര്‍ 1 മുതല്‍

സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ....

പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍; അന്വേഷണ ആവശ്യം കെ സുധാകരനെതിരെയുള്ള ഒളിയമ്പോ?

മോന്‍സന്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ.അന്വേഷണം ആവശ്യമെന്ന് വി എം സുധീരന്‍. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സന്‍ തികച്ചും....

തിരുവനന്തപുരം നഗരസഭ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. വി ജി ഗിരികുമാറിനെതിരെയാണ് മ്യൂസിയം പൊലീസ്....

മധ്യവയസ്‌കയെ പുലി ആക്രമിച്ചു ; രക്ഷപ്പെട്ടത് അതിസാഹസികമായി, ദൃശ്യങ്ങൾ പുറത്ത്

മുബൈയിലെ ആറെയിൽ മധ്യവയസ്കയായ സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. ഊന്നുവടി കൊണ്ട് പുലിയെ തടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം....

Page 92 of 2321 1 89 90 91 92 93 94 95 2,321