മലപ്പുറത്തും ഇരട്ട വോട്ട് വിവാദം; ഇലക്ഷൻ കമ്മീഷന് വീഴ്ച്ച

മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഇലക്ഷൻ കമ്മീഷൻ വീഴ്ച്ച വരുത്തി. ഒരു ബൂത്തിൽ മാത്രം പത്തോളം പേരാണ് ഇരട്ട വോട്ട് ചെയ്തത്. മലപ്പുറം ലോക്സഭ മണ്ഡലത്തിലെ 46 ആം നമ്പർ ബൂത്തിലാണ് അപാകത. ഒരു വോട്ടർക്ക് രണ്ട് ബൂത്തുകളിൽ വോട്ട് ഉണ്ടെന്നും അർഹരായ 19 പേരെ ലിസ്റ്റിൽ നിന്ന് വെട്ടിയതായും ആക്ഷേപം ഉയരുന്നു.

ALSO READ: ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു

ഇരട്ട വോട്ട് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെ ഇലക്ഷൻ കമ്മീഷനെതിരെ ഗുരുതര ആരോപണം ആണ് ഉയർന്ന് വരുന്നത്. ബിഎൽഓമാർ റിപ്പോർട്ട് ചെയ്തിട്ടും ലിസ്റ്റിൽ മാറ്റം ഉണ്ടായില്ലന്നും പറയുന്നു.

ALSO READ: ‘വരുന്നോ എന്റെ കൂടെ’, ആരാധികയോട് മോഹൻലാൽ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News