ഹാത്രസ് ദുരന്തം നിര്‍ഭാഗ്യകരം, ഭോലെ ബാബയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 121 പേര്‍ ഭോലെ ബാബയുടെ മതപരമായ ചടങ്ങിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.

ALSO READ:  എന്താണ് നാരായണി സേന? ഒളിവില്‍ പോയ ആള്‍ദൈവത്തിനെ കുറിച്ച് ഇനിയും അറിയാനുണ്ട്!

സംഭവം നിര്‍ഭാഗ്യകരമാണ്. എഐ യുഗത്തിലെത്തിയിട്ടും ആള്‍ദൈവങ്ങള്‍ വളരുകയാണ്. രാജ്യത്തിന്റെ ശാസ്ത്രീയ അവബോധം ഇല്ലാതായി. ഈ സര്‍ക്കാരിനെയെ വിമര്‍ശിക്കാന്‍ കഴിയു. അവര്‍ രാജ്യത്തെ ശാസ്ത്രീയ ബോധം വളര്‍ത്താന്‍ ശ്രമിക്കണം. അതുണ്ടാവാത്തതാണ് സാധാരണക്കാര്‍ ഇത്തരം ആള്‍ദൈവങ്ങളെയും ബാബമാരെയും സമാധാനത്തിനും ശാന്തിക്കുമായി ആശ്രയിക്കുന്നതിന് പിന്നില്‍ എന്ന് അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News