എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം എന്നാണ് ജോൺ ബ്രിട്ടാസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടം..
അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം
mt vasudevan nair passes away, mt vasudevan nair, books of mt vasudevan nair, famous novels of mt vasudevan nair, mt vasudevan nair books in malayalam, mt vasudevan nair books malayalam, mt vasudevan nair famous books, mt vasudevan nair famous novels, mt vasudevan nair in malayalam, mt vasudevan nair novel, mt vasudevan nair novels in malayalam, mt vasudevan novels, vasudevan nair books
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here