‘എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരന്‍; കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെ’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരനെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. നെഹ്റു ഇല്ലായിരിന്നുവെങ്കില്‍ ബിജെപി നേതാക്കള്‍ എന്ത് ചെയ്തേനെയെന്നും നെഹ്റുവിനെ കുറിച്ചു മാത്രമാണ് ഇവര്‍ സംസാരിക്കുന്നതെന്നും നെഹ്റുവിന് വേണ്ടി ഒരു മന്ത്രിതല വകുപ്പ് ഉണ്ടാക്കുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി വിമര്‍ശിച്ചു.

Also Read: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ അടയിരിക്കുന്നു ബിജെപി നേതാക്കള്‍ക്ക്ള്‍ക്ക് നെഹ്റു, ഗാന്ധി ഒക്കെ ജോക്കര്‍മാര്‍ ആണ്. ശ്യാമപ്രസാദ് മുഖര്‍ജി, സവര്‍ക്കര്‍ എന്നിവരാണ് നല്ലവര്‍. സത്യപാല്‍ മാലിക്ക് നടത്തിയ വെളിപ്പെടുത്തലുകളില്‍ അമിത് ഷായ്ക്ക് എന്താണ് പ്രതികരിക്കാന്‍ ഉള്ളതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News