‘അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ലക്ഷ്യം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ലോകത്ത് ഒരു സ്ഥലത്ത് പോലും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് പെരുമാറ്റ ചട്ടം നിലവിൽ വന്നുകഴിഞ്ഞാൽ പ്രതിപക്ഷ പാർട്ടിയുടെ നേതാക്കന്മാരെയോ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയോ അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും ഇടപെടേണ്ട കാര്യമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; മോദിയും ബിജെപിയും തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്ന ഭീതിയിൽ: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News