ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ പ്രഭാഷണം മാതൃകാപരമാറ്റ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ റിപ്പോർട്ട് നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് റിപ്പോർട്ട് നൽകിയത്. പ്രഭാഷണം പ്രതിമാസം നടത്തുന്ന പരിപാടിയുടെ ഭാഗം മാത്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here