ഡോ.എം. കുഞ്ഞാമൻ ശ്രീകാര്യത്തെ വീട്ടിൽ മരിച്ച നിലയിൽ

ഡോ.എം. കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് കണ്ടെത്തിയത്. പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനും അദ്ധ്യാപകനുമായിരുന്നു. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം നിരസിച്ചിരുന്നു.
എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ് ലഭിച്ചത്.

ALSO READ: മാനസികാരോഗ്യം മെച്ചപ്പെടണോ എങ്കില്‍ ഇവ കൂടി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News