‘സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു’; ചേലക്കരയിലെ കെ-ഫോണ്‍ വിശേഷം പങ്കുവെച്ച് ഡോ.തോമസ് ഐസക്

thomas-isaac

സ്കൂൾ ഡിജിറ്റലൈസേഷനൊപ്പമാണ് കെ-ഫോൺ രൂപം നൽകാൻ തീരുമാനിച്ചതെന്നും സ്വപ്നങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. ചേലക്കരയിലെ ആദ്യ കെ-ഫോൺ ഉപഭോക്താവായ സലീമിനെ കണ്ട് സംസാരിച്ച വിശേഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

Read Also: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമാക്കി മുന്നണികള്‍

സ്കൂളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് പഠിക്കുന്ന കുട്ടികൾക്ക് വീട്ടിലും അതിനുള്ള സൗകര്യമുണ്ടാകണം. പാവപ്പെട്ടവർക്ക് സൗജന്യമായി നൽകണം. അതോടൊപ്പം വീട്ടിലിരുന്ന് സർക്കാർ സേവനങ്ങളും മറ്റും എളുപ്പത്തിൽ ലഭ്യമാകാനും കെ-ഫോൺ സഹായിക്കും. വീട്ടിലിരുന്ന് വിദേശത്തുനിന്നും മറ്റുമുള്ള ജോലികൾ ചെയ്യുന്നതിന് ഏറ്റവും സൗഹൃദമായ സംസ്ഥാനമായി കേരളത്തെ മാറ്റണം. ഈ സ്വപ്നങ്ങളാണ് യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കുറിച്ചു. വിശദമായി താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News