പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി; യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്

യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്. പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി. സുപ്രീംകോടതിക്ക് കേരളത്തോട് തോന്നുന്ന മമത പോലും യുഡിഎഫിന് ഇല്ല. കിട്ടാനുള്ളത് ചോദിക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തുന്നു.

ALSO READ:  സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

മോദി പത്തനംതിട്ടയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ഈ നാട് വേറെയാണ്. കഴിഞ്ഞ തവണ വന്നിട്ട് ഉള്ള സീറ്റ് കൂടി പോയി. കേരളത്തില്‍ 12% മാത്രം വോട്ടുള്ള സുരേന്ദ്രന്‍ വിചാരിച്ചാല്‍ സിഎഎ നടപ്പാകില്ലെന്നും ഐസക്
പറഞ്ഞു.

ALSO READ:  തെരഞ്ഞെടുപ്പിൽ കൂറുമാറ്റക്കാരെ വിശ്വസിക്കാൻ കഴിയില്ല; വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്നത് ഇടത് പക്ഷത്തിന് മാത്രം: എം മുകുന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here