ഡോ. വി.പി. സുഹൈബ് മൗലവിക്ക് പാളയം ഇമാമായി പുനർ നിയമനം

palayam imam

പാളയം ഇമാമായി കാലാവധി പൂർത്തീകരിച്ച ഡോ.വി.പി സുഹൈബ് മൗലവിക്ക് അഞ്ച് വർഷത്തേക്ക് കൂടി പുനർ നിയമനം നൽകി.  ഇമാം നിയമത്തിനായി പാളയം മുസ്ലിം ജമാഅത്ത് രൂപീകരിച്ച പ്രത്യേക ജൂറിയാണ് തിരഞ്ഞെടുപ്പ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

ALSO READ:  ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

മലപ്പുറം ജില്ലയിലെ അരക്കുപറമ്പ് , പുത്തൂർ സ്വദേശിയായ വി.പി ഷാഹുൽ ഹമീദ് മാസ്റ്റർ, ത്വാഹിറാ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അദ്ദേഹം.

ALSO READ: മദ്യനയ അഴിമതിയിലെ സിബിഐ കേസ്; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ശരീഅ, ഉസുലുദ്ധീനിൽ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേറിസ്റ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും യുജിസി നെറ്റും നേടിയ മൗലവി എംജി യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News