ഡോ. പി.ചിത്രാ ഗോപാലന്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഡോ. പി.ചിത്രാ ഗോപാലന്‍ ജന്മശതാബ്ദി ആചരണം സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടന ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.ഒട്ടേറെ ഡോക്ടറര്‍മാരുടെ ആത്മസമര്‍പ്പണത്തിന്റെ കൂടി ഫലമാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാനസിലര്‍ ഡോ.മോഹന്‍ കുന്നുമ്മേല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറട്കര്‍ ഡോ. തോമസ് മാത്യൂ, ഡോ.ബി.ഇക്ബാല്‍, പൂർവ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഡോ. സി.ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. കവിത രവി  തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News