നാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന അന്തരിച്ചു

നാടക രചയിതാവ് കെ സി ജോർജ് കട്ടപ്പന(51) അന്തരിച്ചു.  2 തവണ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിൻ്റെ ‘ചന്ദ്രികാ വസന്തം’ എന്ന നാടകത്തിലൂടെ ഈ വർഷത്തെ അവാർഡും കെ സി ജോർജാണ് നേടിയിരുന്നത്.

ALSO READ: പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം, ഫ്രിഡ്ജിന് ചുറ്റും പുഴുക്കൾ, കണ്ടുകിട്ടിയത് 30 കഷ്ണങ്ങളായി മകളുടെ മൃതദേഹം; ഞെട്ടൽ മാറാതെ അമ്മ

2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിൻ്റെ ‘കുമാരൻ ഒരു കുടുംബനാഥൻ’ എന്ന നാടകത്തിനുംഅവാർഡ് ലഭിച്ചു. വിവിധ ചാനലുകളിലെ സീരിയലുകൾക്കും അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News