നിയമസഭയുടെ അധികാരം വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കാര ബില്ലുകളെ ചൊല്ലി തായ്‌വാൻ പാർലമെന്റിൽ കൂട്ടത്തല്ല്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (ഡിപിപി) പ്രതിപക്ഷമായ കുമിൻ്റാങ്ങും (കെഎംടി) ഭരണകക്ഷിയായ തായ്‌വാൻ പീപ്പിൾസ് പാർട്ടിയും (ടിപിപി) നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്.
പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാർട്ടി വിപ്പുകൾ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലോടെയാണ് സെഷൻ ആരംഭിച്ചത്. സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
台灣立法委員為什麼會打架,原因是立法院想要擴張權力,侵害了執政的民進黨利益。
現在台灣政府是民進黨掌控、法院是獨立的,但是立法院是被國民黨和民眾黨掌控。… pic.twitter.com/cQjrWK3GEc
— Cheng-Wei Lai (@ChengWeiLai2) May 18, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here