പൊതുസ്ഥലത്തെ മദ്യപാനം; പൊലീസ് സംഘത്തിന് നേരെ ആക്രമണം

ആലപ്പുഴ എടത്വയിൽ പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് എത്തിയ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥർക്ക് നേരെ ആക്രമണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം. എടത്വ തായങ്കരി റോഡിൽ തായങ്കരി ഭാഗത്ത്‌ റോഡിൽ നിർത്തിയിട്ട രണ്ടു കാറുകളിലായി പൊതു സ്ഥലത്തു മദ്യപാനം നടക്കുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഏത്തിയത്.

Also read:യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാൻ പറയുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ കാണൂ; വിമര്ശിച്ച് രാഹുൽ ഗാന്ധി

ഈ സമയം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൽഫോൻസ് പനപറമ്പിൽ, കുര്യൻ പനപറമ്പിൽ, അമൽ കുര്യൻ , ജോർജ്കുട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടത്തപ്പെടുത്തിയതിനു ഇവർക്ക് എതിരെ കേസ് എടുത്തു അറസ്റ് ചെയ്തു തുടർന്ന് ജാമ്യത്തിൽ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News