കുളം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു

പെരുമ്പാവൂരിൽ കുളം ശുചീകരിക്കുന്നതിനിടെ മണ്ണ് മാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു. ആന്ദ്ര സ്വദേശി ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

Also Read; ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജരിവാളിന് വീണ്ടും ഇഡി നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News