കൊല്ലത്ത് കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് അപകടം; ടെമ്പൊ ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

accident

കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.ടെമ്പൊ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് ( 37) മരിച്ചത്.

ALSO READ: പെൻഷൻകുടിശിക: സത്യം എന്ത്? നുണയന്മാർക്കുള്ള മറുപടിയുമായി അഡ്വ.കെ.അനിൽകുമാർ

കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി.നിരവധി പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്.ബസിൻ്റെ മുൻഭാഗം തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.

ALSO READ: ശക്തമായ കാറ്റ്; കോട്ടയത്ത് യാത്രക്കിടെ ഓട്ടോറിക്ഷയും ബൈക്കും നിയന്ത്രണം വിട്ട് മറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News