ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധം; കൊച്ചി ബിപിസിഎല്ലിലെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ ഡ്രൈവർമാർ പണിമുടക്കി

കൊച്ചി അമ്പലമുകൾ ബി പി സി എല്ലിലെ എൽപിജി ബോട്ടിലിംഗ് പ്ലാന്റിൽ പണിമുടക്കി ഡ്രൈവർമാർ. ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.കൂലി തർക്കത്തെ തുടർന്ന് ഡ്രൈവർ ശ്രീകുമാറിനാണ് മർദ്ദനമേറ്റിരുന്നു.

ALSO READ: ‘വർഷങ്ങൾക്ക് മുൻപ്’ മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്

പരിക്കേറ്റയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്ലാന്റിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത് ഏഴു ജില്ലകളിലേക്കുള്ള 140 ഓളം ലോഡ് സർവീസ് മുടങ്ങി.

ALSO READ: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ താഴെ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News