ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം

ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനിമുതല്‍ മുന്നിലും പിന്നിലും മഞ്ഞ നിറം. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് ഉത്തരവ്.

ALSO READ:ചൂരല്‍മല ദുരന്തം; ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു

ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് ബാധകം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഉത്തരവിറക്കിയത്. ഒക്ടോബര്‍ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും. അതേസമയം ടൂറിസ്റ്റ് ബസ് നിറം വെള്ള എന്ന ഉത്തരവ് തുടരും.

ALSO READ:വടകരയില്‍ നടന്നത് തെറ്റായ യുഡിഎഫ് സംസ്‌കാരം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News