ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു. പരിഷ്കരണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി സിഐടിയു സംസ്ഥാന നേതൃത്വം ചർച്ച തുടരും. ഈ മാസം 23ന് ഗണേഷ് കുമാർ – എളമരം കരീം എന്നിവരുമായാണ് ചർച്ച. ഇത്
പരാജയപ്പെട്ടാൽ സമരം സെക്രട്ടറിയേറ്റ് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സിഐടിയു വ്യക്തമാക്കി.

ALSO READ: ‘സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു’: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News