സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കും, പണിമുടക്കിൽ ഉറച്ച് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കാനിരിക്കെ പണിമുടക്കിൽ ഉറച്ച്  ഡ്രൈഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി. ടെസ്റ്റ് നടത്തിപ്പ് കേന്ദ്രങ്ങളിൽ ഇന്നും പ്രതിഷേധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ തൊഴിലാളികൾ അറിയിച്ചു.

ALSO READ: ‘ടൈറ്റാനിക്കിലെ’ ക്യാപ്റ്റൻ ബെർണാഡ് ഹിൽ അന്തരിച്ചു

അതേസമയം, പരിഷ്കരണത്തിൽ ഇളവ് വരുത്തിയതിനെതുടർന്ന് സിഐടിയു പണിമുടക്കിൽ നിന്ന് താൽക്കാലികമായി മാറിയെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇളവ് നിർദ്ദേശം ഔദ്യോഗികമായി ലഭിക്കാത്തതിനാൽ ഇളവുകൾക്ക് മുമ്പുള്ള നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്താനാണ് നിലവിലെ തീരുമാനമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യമെങ്കിൽ പോലീസ് സുരക്ഷ തേടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News