അപകടമായരീതിയിൽ ബസ് ഓടിച്ചത് ചോദ്യം ചെയ്തു; യാത്രക്കാരനെ മർദിച്ച് ഡ്രൈവർമാർ

യാത്രക്കാരെ മർദിച്ച് കെ എസ് ആർ ടി സി ഡ്രൈവർമാർ. അപകടമായരീതിയിൽ വാഹനം ഓടിച്ചത് യാത്രക്കാർ ചോദ്യം ചെയ്തത് പിന്നാലെ യാത്രക്കാരനെ മർദിച്ചത്. പത്തനംതിട്ടയിൽ നിന്നും വയനാട് തിരുനെല്ലിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം.

Also read:ഒരു ചുവപ്പൻ വീര ഗാഥ; വി എസ്, പോരാട്ടത്തിന്റെ മറുപേര്..! സഖാവിന് പിറന്നാൾ ആശംസകൾ

ഡ്രൈവറുടെ സുഹൃത്തായ മറ്റൊരു കെഎസ്ആർടിസി ഡ്രൈവറാണ് യാത്രക്കാരനെ മർദ്ദിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ബസ് അരീക്കോട് സ്റ്റേഷനിൽ ഏറെ നേരം പിടിച്ചിട്ടു. യാത്രക്കാരുടെ പരാതിയെ തുടർന്ന് ബസ്സിൽ പ്രശ്നമുണ്ടാക്കിയ ഡ്രൈവറായ ബിജു എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News