മണിപ്പൂരില്‍ കുക്കി മെയ്തി സംഘര്‍ഷത്തില്‍ പ്രദേശത്ത് കനത്ത ജാഗ്രത. ഇംഫാലിലുണ്ടായ ഡ്രോണാക്രമണത്തിന് പിന്നാലെ സെൻജാം ചിരാംഗിലും ഡ്രോൺ ആക്രമണം. 3 പേർക്ക് പരുക്കേറ്റു. സ്ഥലത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇംഫാലിലെ വെസ്റ്റ് മേഖലയിലുണ്ടായ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഉദ്യേഗസ്ഥരുള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശത്തിന് പൊലീസ് ജില്ലാ മേധാവികള്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here