അടൂരില്‍ കല്ലടയാറ്റില്‍ 10 വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

DEATH

അടൂര്‍ ഏനാത്ത് കല്ലടയാറ്റില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. അടൂര്‍ ഏനാത്ത് ബെയ്‌ലി പാലത്തിന് സമീപം കല്ലടയാറ്റില്‍ മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേരാണ് ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചത്. രണ്ടു പേരില്‍ ഒരാള്‍ 10വയസുള്ള കുട്ടിയാണ്. കോയമ്പത്തൂര്‍ സ്വദേശിയായ അജ്മല്‍ , സുഹൈല്‍ എന്നിവരാണ് മരിച്ചത്

കുടുംബത്തോടൊപ്പം ബീമാപള്ളിയിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഇവര്‍. അജ്മലിനെ രക്ഷിക്കാന്‍ ഇറങ്ങിയതോടെ സുഹൈലും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Also Read :  കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News