പെരിയാറിൽ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു

പെരിയാറിൽ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ജോമി (30)യാണ് മരിച്ചത്. ആലുവ തടിക്ക കടവിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം ആലുവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read; പടക്കം പേടിച്ച് പുലി അഭയം തേടിയതിവിടെ! പതിനഞ്ച് മണിക്കൂറായി മുള്‍മുനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News